ಅರ್ಥ : ഏതെങ്കിലും ഗ്രഹം സൂര്യനെ മുഴുവനായി പരിക്രമണം ചെയ്യുന്നതിനുള്ള സമയപരിമതി.
ಉದಾಹರಣೆ :
വ്യാഴത്തിന്റെ വര്‍ഷം ഭൂമിയുടെ വര്‍ഷത്തില്‍ നിന്ന് കൂടുതലാണ്.
ಸಮಾನಾರ್ಥಕ : ആണ്ട്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
The period of time that it takes for a planet (as, e.g., Earth or Mars) to make a complete revolution around the sun.
A Martian year takes 687 of our days.ಅರ್ಥ : ഭൂമിയില്‍ നിന്നു പുറപ്പെടുന്ന നീരാവി ബാഷ്പീകരിച്ചു മേഘങ്ങളായി പറന്നു നടക്കുന്നു.
ಉದಾಹರಣೆ :
ആകാശത്തില്‍ കറുത്ത മേഘങ്ങള്‍ നിറഞ്ഞിരിക്കുന്നു.
ಸಮಾನಾರ್ಥಕ : അഭ്രം, ധൂമജം, ധൂമപടലം, പാട്ടം, ബലാഹകം, മരാളം, മാരി, മിഹിരം, മേഘം, വണ്ഠരം, വലാഹകം, വാരിവാഹം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
पृथ्वी पर के जल से निकली हुई वह भाप जो घनी होकर आकाश में फैल जाती है और जिससे पानी बरसता है।
आकाश में काले-काले बादल छाये हुए हैं।A visible mass of water or ice particles suspended at a considerable altitude.
cloudಅರ್ಥ : ഏതെങ്കിലും വസ്തുക്കള്‍ അധികമായ അളവില്‍ മുകളില്‍ നിന്ന് വീഴുന്ന അല്ലെങ്കില്‍ വീഴ്ത്തുന്ന ക്രിയ.
ಉದಾಹರಣೆ :
ഭക്തന്മാര് മഹാത്മാവിന്റെ മുകളില്‍ പുഷ്പവൃഷ്ടി നടത്തി
ಸಮಾನಾರ್ಥಕ : വൃഷ്ടി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : സഖ്യകളെ അടിസ്ഥാനപ്പെടുത്തിയുള്ള കാലഗണനയിലുള്ള ഒരു വര്‍ഷം
ಉದಾಹರಣೆ :
“അയാളുടെ ജനനം രണ്ടായിരത്തി നാലാം വര്‍ഷം ആയിരുന്നു”
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
A period of time occupying a regular part of a calendar year that is used for some particular activity.
A school year.