ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ വര്ണ്ണം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

വര്ണ്ണം   നാമം

ಅರ್ಥ : ഹിന്ദുക്കളിലെ നാല് വിഭാഗങ്ങള്- ബ്രാഹ്മണര്, ക്ഷത്രീയര്, വൈശ്യര്, ശൂദ്രര്

ಉದಾಹರಣೆ : വര്ണ്ണ വ്യവസ്ഥയില്‍ ബ്രാഹ്മണന്റെ സ്ഥാനം ഏറ്റവും മുകളിലാണ്

ಸಮಾನಾರ್ಥಕ : വര്ണ്യം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

हिंदुओं के चार विभाग - ब्राह्मण,क्षत्रिय,वैश्य और शूद्र।

वर्ण व्यवस्था में ब्राह्मण का स्थान सबसे ऊँचा है।
वर्ण

(Hinduism) the name for the original social division of Vedic people into four groups (which are subdivided into thousands of jatis).

varna

ಅರ್ಥ : സാധനങ്ങള്ക്കു നിറം കൊടുക്കുന്ന.

ಉದಾಹರಣೆ : ഈ സാരിയുടെ ചുവപ്പില്‍ നിന്നു നിറം പോകുന്നു.

ಸಮಾನಾರ್ಥಕ : ചായം, നിറം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह पदार्थ जिससे कोई चीज़ रंगी जाती है।

यह साड़ी लाल रंग से रंगी गई है।
डाई, रंग, रङ्ग

Any material used for its color.

She used a different color for the trim.
color, coloring material, colour, colouring material

ಅರ್ಥ : ഏതെങ്കിലും വസ്തു മുതലായവയുടെ ഒരു ഗുണം അതിന്റെ കുറിച്ചുള്ള അറിവ് കേവലം കണ്ണുകളിലൂടെ മാത്രമേ ലഭിക്കുകയുള്ളു

ಉದಾಹರಣೆ : അവന് വെളുപ്പ് നിറമാണ്

ಸಮಾನಾರ್ಥಕ : നിറം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी वस्तु आदि का वह गुण जिसका ज्ञान केवल आँखों द्वारा होता है।

वह गौर वर्ण का है।
वह गोरे रंग का है।
रंग, रङ्ग, वर्ण

A visual attribute of things that results from the light they emit or transmit or reflect.

A white color is made up of many different wavelengths of light.
color, coloring, colour, colouring