ಸದಸ್ಯನಾಗು
ಪುಟ ವಿಳಾಸವನ್ನು ಕ್ಲಿಪ್ ಬೋರ್ಡ್ ಗೆ ನಕಲಿಸಿ.
ಅರ್ಥ : എണ്ണയോ നെയ്യോ ചേര്ക്കാത്ത ഭക്ഷ്യ വസ്തു.
ಉದಾಹರಣೆ : ചില ആളുകള്ക്ക് വയറു നിറയ്ക്കുന്നതിന് ഒരു ഉണങ്ങിയ ഭക്ഷണ പദാര്ഥം പോലും കിട്ടുന്നില്ല.
ಸಮಾನಾರ್ಥಕ : ഉണങ്ങിയ ഭക്ഷണം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :हिन्दी
वह खाद्यवस्तु जिसमें घी, तेल आदि न पड़ा या मिला हो।
ಅರ್ಥ : ജലത്തിന്റെ അംശം ഇല്ലാത്തത്
ಉದಾಹರಣೆ : വരണ്ട ഭൂമി മുഴുവനും വിണ്ട് കീറിക്കിടക്കും
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :हिन्दी English
जिसमें जल का अंश न हो।
Lacking sufficient water or rainfall.
ಅರ್ಥ : ഉണങ്ങിയിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ಉದಾಹರಣೆ : ഇവിടത്തെ കാറ്റ് അധികം വരണ്ടതാണ്.
ಸಮಾನಾರ್ಥಕ : ശുഷ്കമായ
ಸ್ಥಾಪನೆ