ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ വയസ്സായ ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

വയസ്സായ   നാമവിശേഷണം

ಅರ್ಥ : വര്ഷമായത്.

ಉದಾಹರಣೆ : മനോജിന്റെ മൂന്നു വയസ്സായ മീന എന്ന പെണ്കുട്ടി വളരേ മിടുക്കിയാണ്.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वर्ष या साल का।

मनोज की तीन वर्षीय लड़की मीना बहुत समझदार है।
वर्षीय

ಅರ್ಥ : വാര്ധക്യത്തില്‍ പ്രവേശിച്ച അല്ലെങ്കില്‍ അധികം വയസ്സായ.

ಉದಾಹರಣೆ : വൃദ്ധരായ വ്യക്തികളെ ഇവിടെ പൈസ കൂടാതെയാണ് പരിപാലിക്കുന്നത്.

ಸಮಾನಾರ್ಥಕ : പ്രായാധിക്യമുള്ള, മുതുക്കരായ, വൃദ്ധരായ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

ಅರ್ಥ : വാര്ദ്ധക്യത്തില്‍ പ്രവേശിച്ച അല്ലെങ്കില്‍ അന്പത്-അറുപത് വയസ്സു കഴിഞ്ഞ.

ಉದಾಹರಣೆ : അവന്‍ തന്റെ വയസ്സായ അമ്മയുടെ ശുശ്രൂഷയില്‍ മുഴുകിയിരിക്കുന്നു.

ಸಮಾನಾರ್ಥಕ : പ്രായമായ