ಅರ್ಥ : കുട്ടികളുടെ കൂടെ ചെയ്യുന്ന സ്നേഹത്തോടെയുള്ള പെരുമാറ്റം.
ಉದಾಹರಣೆ :
ലാളന കൂടിയാല്‍ കുട്ടികള്‍ ചീത്തയാകും.
ಸಮಾನಾರ್ಥಕ : വാത്സല്യം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
बच्चों के साथ किया जानेवाला प्रेमपूर्ण व्यवहार।
अत्यधिक लाड़ से बच्चे बिगड़ जाते हैं।A disposition to yield to the wishes of someone.
Too much indulgence spoils a child.ಅರ್ಥ : അച്ഛനമ്മമാര്ക്ക് മക്കളോട് തോന്നുന്ന സ്നേഹം.
ಉದಾಹರಣೆ :
അമ്മയുടെ ഓരോ ശകാരത്തിലും കുട്ടികളോടുള്ള ലാളന പ്രതിഫലിക്കുന്നുണ്ടായിരുന്നു.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
माता-पिता का संतान पर होनेवाला प्रेम।
माँ की हरेक डाँट में बच्चों के लिए वात्सल्य झलकता है।