ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ലഘുവായ ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ലഘുവായ   നാമവിശേഷണം

ಅರ್ಥ : ഭാരം കുറഞ്ഞ അല്ലെങ്കില്‍ ഭാരമില്ലാത്തതു്.

ಉದಾಹರಣೆ : അയാളുടെ വലത്തെ കയ്യില്‍ ഒരു ഭാരം കുറഞ്ഞ സഞ്ചി തൂങ്ങി കിടക്കുന്നുണ്ടായിരുന്നു.

ಸಮಾನಾರ್ಥಕ : എളുപ്പമുള്ള, ഗൌരവമില്ലാത്ത, ചപലമായ, തൃണപ്രായമായ, നിസ്സാരമായ, പാതിവൃത്യമില്ലാത്ത, ഭാരം കുറഞ്ഞ, രൂക്ഷത കുറഞ്ഞ, ലഘുശരീരമുള്ള, ലഘ്വാര്ധകമായ, സാന്ദ്രത കുറവായ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जो कम वज़न का हो या भारी न हो।

उसके दाहिने हाथ में एक हल्का झोला लटक रहा था।
अगुरु, तुनक, हलका, हलका फुलका, हलका-फुलका, हल्का, हल्का फुल्का, हल्का-फुल्का

Of comparatively little physical weight or density.

A light load.
Magnesium is a light metal--having a specific gravity of 1.74 at 20 degrees C.
light

ಅರ್ಥ : സരളമായ

ಉದಾಹರಣೆ : പാചക് രസം ഭക്ഷണ പദാർത്ഥങ്ങളിൽ സരളമായ അംശത്തിൽ ചേർത്താണ് നല്ല ആഹാരമാക്കുന്നത്

ಸಮಾನಾರ್ಥಕ : സരളമായ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जिसमें एक ही वस्तु, तत्व या भाग हो या जो एक ही वस्तु, तत्व या भाग से बना हो।

पाचक रस खाद्य पदाथों को सरल घटकों में तोड़कर उन्हें सुपाच्य बनाता है।
सरल

ಅರ್ಥ : ചടച്ച, ശോഷിച്ച ശരീരമുള്ളവന്.

ಉದಾಹರಣೆ : ഒരു മെലിഞ്ഞ ശരീരക്കാരന്‍ ഓട്ടമത്സരത്തില് ഒന്നാം സമ്മാനം കൊണ്ടു പോയി.

ಸಮಾನಾರ್ಥಕ : അപര്യാപ്തമായ, കൃശമായ, ക്ഷീണിച്ച, ദുര്ബലമായ, മെലിഞ്ഞ, ലോലമായ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

हल्के और पतले शरीर वाला। जिसकी कमर अत्यन्त क्षीण या पतली हो।

अनुदर कन्या ने नृत्य प्रतियोगिता में प्रथम स्थान प्राप्त किया है।
एक दुबला-पतला युवक इस दौड़ प्रतियोगिता में बाज़ी मार ले गया।
अनुदर, अरभक, अर्भक, कृशोदर, छरहरा, तनु, तन्वंग, दुबला, दुबला-पतला, धान-पान, पतला, पातर

Being of delicate or slender build.

She was slender as a willow shoot is slender.
A slim girl with straight blonde hair.
Watched her slight figure cross the street.
slender, slight, slim, svelte