ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ലഗ്നം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ലഗ്നം   നാമം

ಅರ್ಥ : രാശിചക്രത്തില്‍ അടങ്ങിയിരിക്കുന്ന പന്ത്രണ്ട് നക്ഷത്രങ്ങളുടെ സമൂഹത്തിലെ ഓരോന്നുമായവ മേടം, ഇടവം, മിഥുനം, കര്ക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം.

ಉದಾಹರಣೆ : എന്റേത് കന്നി രാശിയാണ്.

ಸಮಾನಾರ್ಥಕ : ജന്മരാശി, രാശി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

क्रांतिवृत्त में पड़नेवाले तारों के बारह समूहों में से प्रत्येक जो ये हैं मेष, वृष, मिथुन, कर्क, सिंह, कन्या, तुला, धनु, मकर, कुम्भ और मीन।

मेरी राशि कन्या है।
जन्म राशि, राशि, रास

(astrology) one of 12 equal areas into which the zodiac is divided.

house, mansion, planetary house, sign, sign of the zodiac, star sign

ಅರ್ಥ : തന്റെ സ്ഥൂലവും വിശാലവും ആയ ആകാരത്തില്‍ മറ്റു മൃഗങ്ങളെ അപേക്ഷിച്ചു നീണ്ട തുമ്പിക്കയ്യും ഒക്കെ കൊണ്ടു വിലക്ഷണനായ സസ്യാഹാരം കഴിക്കുന്ന സസ്തന ജീവി.

ಉದಾಹರಣೆ : ആനയെ കാണുന്നതു കണ്ണിനാനന്ദമാണു്.

ಸಮಾನಾರ್ಥಕ : അനേകപം, ആന, ഇഭം, ഇഭി, കപി, കരി, കുംഭി, കുഞ്ചരം, കൊടച്ചെവിയന്, ഗജം, ഘനാഘനം, ദന്താവളം, ദന്തി, ദ്വിപം, ദ്വിരദം, നഗജം, നഗരഘാതകം, നാഗം, പത്മി, പിലു, ഭൂജന്തു, മതംഗം, മതംഗജം, മയം, മരാളം, മഹാകയം, മഹാനാദം, മഹാമൃഗം, മാതംഗമ്മാതിരം, മിശ്രം, യാജകം, രദനി, രദി, രാജീവം, വടവ, വനചരം, വനച്ഛിത്തു്‌, വയമ, വരാംഗന്‍, വാരണം, വാരീടന്‍, വാസന്തം, വ്യാളം, വ്യാളി, ശുണ്ഡാലം, ശൂര്പ്പൂകറ്ണം, സാമജം, സിന്ധൂരം, സ്തംബേരമം, സ്ഥൂലപാദം, ഹസ്തി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

एक शाकाहारी स्तनपायी चौपाया जो अपने स्थूल और विशाल आकार तथा सूँड़ के कारण सब जानवरों से विलक्षण होता है।

हाथी को गन्ना बहुत ही प्रिय है।
अंतःस्वेद, अनलपंखचार, अन्तःस्वेद, इभ, करि, करेणु, कुंजर, कुंजल, कुञ्जल, गज, गज्जू, गयंद, गयन्द, जलाकांक्ष, दीर्घमारुत, द्रुमारि, द्विप, द्विरद, द्विराप, द्विहन्, नाग, पिंडपाद, पिंडपाद्य, पिण्डपाद, पिण्डपाद्य, पील, पीलु, फ़ील, फील, भसुंद, मतंग, मतंगज, मत्तकीश, महादंत, महानाद, मातंग, मितंग, रेवाउतन, लंबकर्ण, लतालक, लम्बकर्ण, वरांगी, वारीट, विराणी, वीरमंगल, वृहदंग, वेदंड, वेदण्ड, शुंडाल, शुंडी, शुण्डाल, सत्रि, सिंधुर, सिन्धुर, सूचिकाधर, स्त्रीध्वज, हस्ति, हस्ती, हाथी

Five-toed pachyderm.

elephant

ಅರ್ಥ : ഏതെങ്കിലും ഒരു രാശി ഒരു പ്രത്യേക സമയത്ത് ഒരു പ്രത്യേക സ്ഥാനത്ത് നിലകൊള്ളുന്ന ശമയം

ಉದಾಹರಣೆ : തുലാം ലഗ്ന ജാതര് നല്ല ക്ഷമാശീലം ഉള്ളവര് ആകുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

ज्योतिष में उतना समय जितने में कोई राशि किसी विशिष्ट स्थान में विद्यमान रहती है।

तुला लग्न के जातक बहुत ही सहनशील होते हैं।
लगन, लग्न