ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ റോള്‍ ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

റോള്‍   നാമം

ಅರ್ಥ : നാടകം മുതലായവയില്‍ ഏതെങ്കിലും കഥാപാത്രം അഭിനയിക്കുന്നത്

ಉದಾಹರಣೆ : ഈ സിനിമയില്‍ അമിതാബച്ചന്റെ ഭൂമിക ഉജ്വലമാണ്‍ ഈ സിനിമയില്‍ അവന്‍ പ്രതിനായകന്റെ ഭൂമിക നിറവേറ്റുന്നു

ಸಮಾನಾರ್ಥಕ : ഭാഗം, ഭൂമിക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

नाटकों आदि में किसी पात्र का अभिनय।

इस फिल्म में अमिताभ की भूमिका दमदार है।
इस नाटक में वह एक खलनायक की भूमिका निभा रहा है।
भूमिका, रोल

An actor's portrayal of someone in a play.

She played the part of Desdemona.
character, part, persona, role, theatrical role

ಅರ್ಥ : നിശ്ചിത നീളമുള്ള തുണി, നാട എന്നിവയുടെ വലിയ ഖണ്ഡം.

ಉದಾಹರಣೆ : കടക്കാരന്‍ തുണിയുടെ റോളില്‍ നിന്നും നാല് മീറ്റര്‍ തുണി മുറിച്ചു മാറ്റി.

ಸಮಾನಾರ್ಥಕ : ഉരുള


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

कुछ निश्चित लम्बाई के कपड़े,गोटे आदि का पूरा टुकड़ा।

दुकानदार ने थान से चार मीटर कपड़ा काट कर अलग किया।
कपड़े का थान, थान

A roll of cloth or wallpaper of a definite length.

bolt