ಅರ್ಥ : കുഴച്ചുണ്ടാക്കിയ ആട്ടയുടെ ഉരുളകളെ പരത്തി കല്ലില്‍ വെച്ചു ചുട്ടു് ഉണ്ടാക്കുന്ന ഭക്ഷണസാധനം.
ಉದಾಹರಣೆ :
ജോലിക്കാരന്‍ സമാധാനമായി ഉപ്പു കൂട്ടി വരണ്ട ചപ്പാത്തി കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു.
ಸಮಾನಾರ್ಥಕ : ചപ്പാത്തി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ഒരു തരം റൊട്ടി.
ಉದಾಹರಣೆ :
മുംബൈയില്‍ ധാരളം ആളുകള്‍ വെറും ചപ്പാത്തി തിന്ന് നിത്യവൃത്തി കഴിയുന്നു.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Food made from dough of flour or meal and usually raised with yeast or baking powder and then baked.
bread, breadstuff, staff of lifeಅರ್ಥ : തീയില്‍ ചുട്ടെടുത്ത ചെറുതും പരന്നതും കട്ടിയുള്ളതുമായ റൊട്ടി
ಉದಾಹರಣೆ :
കര്ഷകന്‍ ചുട്ട അടയും ചമന്തിയും തിന്നുന്നു
ಸಮಾನಾರ್ಥಕ : അട
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :