ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ രോഹിണി ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

രോഹിണി   നാമം

ಅರ್ಥ : ഇരുപത്തിയേഴ് നക്ഷത്രങ്ങളില് ഒന്ന്

ಉದಾಹರಣೆ : ചന്ദ്രന്റെ യാത്രക്കിടയില് നാലാമത് വരുന്ന നക്ഷത്രമാണ് രോഹിണി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

सत्ताइस नक्षत्रों में से एक।

रोहिणी चन्द्रमा के मार्ग में पड़नेवाला चौथा नक्षत्र है।
प्राजेश, रोहिणी, रोहिनी नक्षत्र

ಅರ್ಥ : ചന്ദ്രന് രോഹിണി നക്ഷത്രത്തില് സഞ്ചരിക്കുന്ന സമയം

ಉದಾಹರಣೆ : നീ രോഹിണി നാളില് വീട്ടില് നിന്ന് പോകുന്നത് നന്നല്ല


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह समय जब चंद्रमा रोहिणी नक्षत्र में होता है।

तुम्हारे लिए रोहिणी नक्षत्र में घर छोड़ना अच्छा नहीं है।
रोहिणी, रोहिनी नक्षत्र

ಅರ್ಥ : പാലിനു വേണ്ടി പ്രസിദ്ധമായ കൊമ്പുള്ള സസ്യാഹാരി ആയ പെണ്‍ നാല്ക്കാലി വളര്ത്തുമൃഗം .

ಉದಾಹರಣೆ : പശു അതിന്റെ കുട്ടിയെ പാല് കുടിപ്പിച്ചു കൊണ്ടിരിക്കുന്നു. ഹിന്ദുക്കള്‍ പശുവിനെ ഗോ മാതാവായി കണക്കാക്കി പൂജ ചെയ്യുന്നു.

ಸಮಾನಾರ್ಥಕ : അഘ്ന്യ, അര്ജുഹേനി, ഉസ്ര, ഉസ്രിക, കല്യാണി, കാമധേനു, ഗോജതിയിലെ പെണ്ണൂ്‌, ഗോവു്, പശു, മാത, മാഹേയി, ശൃംഗിണി, സുരഭി, സൌരഭേയി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

सींग वाला एक पालतू शाकाहारी मादा चौपाया जो अपने दूध के लिए प्रसिद्ध है।

गाय अपने बछड़े को दूध पिला रही है।
हिन्दू लोग गाय को गो-माता कहते हैं एवं उसकी पूजा करते हैं।
इड़ा, इला, उषा, गऊ, गाय, गैया, गो, गौ, तनू, धात्री, धेनु, निलिंपा, निलिम्पा, पीवरी, रेवती, रोहिणी, वहती, वृषा, सुरभि

Female of domestic cattle:.

`moo-cow' is a child's term.
cow, moo-cow

ಅರ್ಥ : വസുദേവരുടെ ഒരു ഭാര്യ

ಉದಾಹರಣೆ : രോഹിണി ആണ്‍ ബലരാമന്റെ അമ്മ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वसुदेव की एक पत्नी।

रोहिणी बलराम की माता थीं।
रोहिणी, रोहिनी

An imaginary being of myth or fable.

mythical being