ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ രോമം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

രോമം   നാമം

ಅರ್ಥ : ശരീരത്തിലെ വളരെ ചെറിയതും നേര്ത്തതുമായ രോമം

ಉದಾಹರಣೆ : ഭയം കൊണ്ട് ശ്യാമിന്റെ രോമങ്ങള്‍ എഴുന്നേറ്റ് നിന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

शरीर पर के बहुत छोटे और पतले बाल।

भय के कारण श्याम के रोएँ खड़े हो गये।
तनुरुह, तनूरुह, तनोज, तनौज, रोंआँ, रोंगटा, रोआँ, रोम, रोयाँ, लोम

Any of the cylindrical filaments characteristically growing from the epidermis of a mammal.

There is a hair in my soup.
hair, pilus

ಅರ್ಥ : സസ്യങ്ങളുടെ പുറത്ത് കാണുന്ന നാരുകൾ

ಉದಾಹರಣೆ : വിത്തുകളുടെ പുറത്ത് കാണുന്ന രോമം വിത്ത് വിതരണത്തിന് സഹായിക്കുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वनस्पतियों या उनके भागों पर पाया जानेवाला रेशेदार भाग।

बीजों पर पाये जानेवाले रोएँ उनके वितरण में सहायक होते हैं।
रोंआँ, रोआँ, रोम, रोयाँ

Filamentous hairlike growth on a plant.

Peach fuzz.
fuzz, hair, tomentum

ಅರ್ಥ : ജന്തുക്കളുടെ ശരീരത്തില് കണ്ടുവരുന്ന മുടി നിറഞ്ഞ ആവരണം.

ಉದಾಹರಣೆ : രോമം കൊണ്ട് വസ്ത്രം, തൊപ്പി, കോട്ട് മുതലായവ ഉണ്ടാക്കുന്നു.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जानवरों के शरीर पर पाया जाने वाला रोएँदार आवरण।

फर का उपयोग कपड़े, टोपी, कोट आदि बनाने में होता है।
फर

Dense coat of fine silky hairs on mammals (e.g., cat or seal or weasel).

fur

ಅರ್ಥ : വിത്തുകളുടെ പുറത്തുള്ള രോമങ്ങള്

ಉದಾಹರಣೆ : ഇലവുമരത്തിന്റെ പഞ്ഞിയുടെ തലയിണ വളരെ മൃദുലമായിരിക്കും

ಸಮಾನಾರ್ಥಕ : പഞ്ഞി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

बीजों के ऊपर का रोआँ।

सेमर के रूई का तकिया बहुत नरम होता है।
इशिका, इशीका, इषीका, घूआ, तूल, रुई, रूई