ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ രേഖപ്പെടുത്തുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ಅರ್ಥ : വരവില്‍ രേഖപ്പെടുത്തുക

ಉದಾಹರಣೆ : ബാക്കി ധനം താങ്കളുടെ അക്കൌണ്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട് വോട്ടർപ്പട്ടികയില്‍ താങ്കളുടെ പേര്‍ ചേര്ത്തിട്ടുണ്ട്

ಸಮಾನಾರ್ಥಕ : ചേര്ക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

खाते आदि में लिखा जाना।

बकाया धनराशि आपके खाते में चढ़ गई है।
मतदाता सूची में आपका नाम डल गया है।
चढ़ना, टँकना, डलना, दर्ज होना

Make a record of. Set down in permanent form.

enter, put down, record

ಅರ್ಥ : അഭിപ്റയം രേഖപ്പെടുത്തുക

ಉದಾಹರಣೆ : ജോലി എങ്ങനെ ചെയ്യണം എന്നുള്ള അഭിപ്രായം അദ്ദേഹം രേഖപ്പെടുത്തി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

अभिप्राय या उद्देश्य सिद्ध होना।

काम सध गया तो अब वे हमें पहचानते भी नहीं हैं।
काम निकलना, काम सधना, काम होना, मतलब निकलना, सधना

ಅರ್ಥ : അക്ഷരങ്ങള്‍ മുതലായവയുടെ ആകൃതി ഉണ്ടാക്കുക.

ಉದಾಹರಣೆ : കുട്ടി ക,ഖ,ഗ,ഘ എഴുതി കൊണ്ടിരിക്കുന്നു ഞാന്‍ ഒരു എഴുത്ത്‌ എഴുതി കൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : അക്ഷരം കുറിക്കുക, ആലേഖനം ചെയ്യുക, ഉല്ലേഖനം ചെയ്യുക, എഴുതുക, കുറിക്കുക, രചിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

अक्षरों आदि की आकृति बनाना।

बच्चा क,ख,ग,घ लिख रहा है।
मैं एक पत्र लिख रहा हूँ।
अवरेवना, उखेलना, लिखना, लिपिबद्ध करना

Mark or trace on a surface.

The artist wrote Chinese characters on a big piece of white paper.
Russian is written with the Cyrillic alphabet.
write

ಅರ್ಥ : രേഖപ്പെടുത്തുക

ಉದಾಹರಣೆ : പോലീസ് രാമന്റെ പേരിൽ കൊലപാതക കേസ് രേഖപ്പെടുത്തി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

मामला, आरोप आदि दर्ज करना या कार्यवाही के लिए लिखना।

पुलिस ने राम के खिलाफ हत्या का मामला दर्ज किया है।
दर्ज करना, पंजीकृत करना

Record in a public office or in a court of law.

File for divorce.
File a complaint.
file, register

ಅರ್ಥ : അവസരം കൊടുക്കുക അല്ലെങ്കില് അവസര രൂപത്തില് പ്രയോഗിക്കുക

ಉದಾಹರಣೆ : ഈ ബുക്കില്‍ സ്വാതന്ത്ര്യ സമരത്തില്‍ രക്ത സാക്ഷികളായ എല്ലാവരെകുറിച്ചും രേഖപ്പെടുത്തുകഈ ജോലിയുടെ കൂടെ ജോലിചെയ്യുന്ന ആളെ കുറിച്ചും രേഖപ്പെടുത്തണം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

* संदर्भ देना या संदर्भ के रूप में प्रयोग करना।

इस पुस्तक में आजादी में मारे गए सभी शहीदों का उल्लेख करो।
इस काम के साथ कर्ता का भी उल्लेख करो।
उल्लेख करना, जिक्र करना, ज़िक्र करना

Make reference to.

His name was mentioned in connection with the invention.
advert, bring up, cite, mention, name, refer

ಅರ್ಥ : ഒരു കാര്യം സ്ഥിരീകരിക്കുന്നതിനു വേണ്ടി പേര് രേഖപ്പെടുത്തുക

ಉದಾಹರಣೆ : അവൻ അപേക്ഷാഫോറത്തിന്റെ മുകളിൽ ഒപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी बात आदि को प्रमाणित करने या मानने के लिए किसी लेख, कागज आदि पर अपना नाम लिखना।

उसने आवेदन-पत्र पर अपना हस्ताक्षर कर दिया है।
दसखत करना, दस्तखत करना, दस्तख़त करना, सही करना, हस्ताक्षर करना