ಅರ್ಥ : ചില പ്രകടമാക്കല്‍ അല്ലെങ്കില്‍ വ്യക്തമാക്കല്‍ ഉള്ള ഒരു പ്രത്യേക രീതി.
ಉದಾಹರಣೆ :
കാളി ദുര്ഗയ്ക്ക് രൌദ്ര രൂപമാണ്.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
A particular mode in which something is manifested.
His resentment took the form of extreme hostility.ಅರ್ಥ : രസതന്ത്രത്തില് പറയപ്പെടുന്ന, എല്ലാ വസ്തുക്കളും ഉള്പ്പെടുന്ന മൂന്നു അവസ്ഥ.
ಉದಾಹರಣೆ :
പദാര്ത്ഥങ്ങള്‍ ഖരം, ദ്രാവകം, വാതകം എന്നീ മൂന്ന് അവസ്ഥകളില് കാണപ്പെടുന്നു.
ಸಮಾನಾರ್ಥಕ : അവസ്ഥ
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
रसायन विज्ञान में मानी हुई वह तीन अवस्था जिसमें सभी पदार्थ समाहित हैं।
पदार्थ ठोस, द्रव और गैस इन तीन अवस्थाओं में पाया जाता है।(chemistry) the three traditional states of matter are solids (fixed shape and volume) and liquids (fixed volume and shaped by the container) and gases (filling the container).
The solid state of water is called ice.ಅರ್ಥ : തടി, മെഴുക്, കളിമണ്ണ് ഇവ കൂട്ടിച്ചേർത്ത് ഉണ്ടാക്കുന്ന വസ്തു
ಉದಾಹರಣೆ :
കാസ്റ്റ്, കളിമണ്ണ ഇവ കൊണ്ട് ഒരു രൂപം അവർ ഉണ്ടാക്കി
ಸಮಾನಾರ್ಥಕ : മാതൃക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ശരീര ഘടന.
ಉದಾಹರಣೆ :
കുറ്റക്കാരന്റെ ആകൃതി ദൂരദര്ശനി ല് കൊടുത്തതിനാല്‍ അയാളെ പ്രയാസം കൂടാതെ പിടികൂടാനായി.
ಸಮಾನಾರ್ಥಕ : ആകാരം, ആകൃതി, സ്വരൂപം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
शरीर की गठन या बनावट।
अपराधी के क़द काठी का ब्योरा दूरदर्शन पर दिया जा रहा है ताकि वह असानी से पकड़ा जा सके।