ಅರ್ಥ : സ്വാദ് ഇല്ലാത്ത
ಉದಾಹರಣೆ :
ഹോട്ടലിലെ സ്വാദില്ലാത്ത ഭക്ഷണത്തെ ആശ്രയിക്കരുതേ
ಸಮಾನಾರ್ಥಕ : രസമില്ലാത്ത, സ്വാദില്ലാത്ത
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Lacking flavor.
tastelessಅರ್ಥ : തിന്നാനുള്ള ആഗ്രഹമില്ലാത്ത.
ಉದಾಹರಣೆ :
കുറച്ച് രുചിയില്ലാത്ത പോഷകമുള്ള ഭക്ഷണം തിന്നണം.
ಸಮಾನಾರ್ಥಕ : സ്വാദില്ലാത്ത
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ഒരുതരത്തിലും സ്വാദ് ഇല്ലാത്തത്.
ಉದಾಹರಣೆ :
ഇന്നത്തെ ഭക്ഷണം സ്വാദില്ലാത്തതാണ്.
ಸಮಾನಾರ್ಥಕ : സ്വാദില്ലാത്ത
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Lacking taste or flavor or tang.
A bland diet.ಅರ್ಥ : പഞ്ചസാരയോ ഉപ്പോ മുളകോ ഇടാത്തത്.
ಉದಾಹರಣೆ :
എനിക്ക് രുചിയില്ലാത്ത ചായ ഇഷ്ടമാണ്.
ಸಮಾನಾರ್ಥಕ : സ്വാദില്ലാത്ത
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Lacking taste or flavor or tang.
A bland diet.