ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ രാശി ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

രാശി   നാമം

ಅರ್ಥ : രാശിചക്രത്തില്‍ അടങ്ങിയിരിക്കുന്ന പന്ത്രണ്ട് നക്ഷത്രങ്ങളുടെ സമൂഹത്തിലെ ഓരോന്നുമായവ മേടം, ഇടവം, മിഥുനം, കര്ക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം.

ಉದಾಹರಣೆ : എന്റേത് കന്നി രാശിയാണ്.

ಸಮಾನಾರ್ಥಕ : ജന്മരാശി, ലഗ്നം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

क्रांतिवृत्त में पड़नेवाले तारों के बारह समूहों में से प्रत्येक जो ये हैं मेष, वृष, मिथुन, कर्क, सिंह, कन्या, तुला, धनु, मकर, कुम्भ और मीन।

मेरी राशि कन्या है।
जन्म राशि, राशि, रास

(astrology) one of 12 equal areas into which the zodiac is divided.

house, mansion, planetary house, sign, sign of the zodiac, star sign

ಅರ್ಥ : ജാതകത്തില് ജനന സമയത്തുള്ള ഗ്രഹങ്ങളുടെ സ്ഥിതി സൂചിപ്പിക്കുന്ന പ്രത്യേക സ്ഥാനങ്ങള്

ಉದಾಹರಣೆ : ജന്മ രാശിയില് നിന്ന് ഗ്രഹനില മനസിലാക്കാംതാങ്കളുടെ ജാതകത്തില് സൂര്യന് ഒമ്പതാം രാശിയിലാകുന്നു

ಸಮಾನಾರ್ಥಕ : ഇടം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जन्मकुंडली में जन्मकाल के ग्रहों की स्थिति सूचित करने वाले स्थानों में से प्रत्येक।

जन्मकुंडली स्थान से ग्रहों की दशा का पता चलता है।
आपकी जन्म-पत्री में सूर्य नौवें घर में है।
कुंडली स्थान, कुण्डली स्थान, घर, जन्म कुंडली स्थान, जन्म कुण्डली स्थान, जन्मकुंडली स्थान, जन्मकुण्डली स्थान, तनु