ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ രാജസഭ ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

രാജസഭ   നാമം

ಅರ್ಥ : മഹരാജാവ് തന്റെ കൊട്ടാരത്തിലെ പ്രമാണിമാരോടും മുഖസ്തുതിക്കാരോടും കൂടി ഇരിക്കുന്ന സ്ഥലം.

ಉದಾಹರಣೆ : മഹാരാജാവിന്റെ തിരുസഭയില്‍ കവി, ഗായകന്‍ മുതലായവര്‍ ഹാജരായിരുന്നു.

ಸಮಾನಾರ್ಥಕ : തിരുസഭ, രാജസദസ്സ്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह स्थान जहाँ राजा-महाराजा अपने सरदारों या मुसाहबों के साथ बैठते थे।

राजा-महाराजा के दरबार में कवि, गायक आदि उपस्थित रहते थे।
आस्थान मंडप, आस्थान मण्डप, आस्थान-मंडप, आस्थान-मण्डप, आस्थानी, दरबार, राज-दरबार, राजदरबार

The room in the palace of a native prince of India in which audiences and receptions occur.

durbar

ಅರ್ಥ : രാജാവിന്റെ സദസ് അല്ലെങ്കില് സഭ

ಉದಾಹರಣೆ : “രാജസഭയില്‍ രാജ്യത്തിന്റെ പ്രശ്നങ്ങള്‍ ചര്ച്ച ചെയ്യപെടുന്നു”

ಸಮಾನಾರ್ಥಕ : ദര്ബാര്‍, രാജസദസ്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

राजा का दरबार या सभा।

राजदरबार में राज्य की समस्याओं पर चर्चा की गई।
दरबार, राज-दरबार, राज-सभा, राजदरबार, राजसभा

The sovereign and his advisers who are the governing power of a state.

court, royal court