ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ യോദ്ധാവ് ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

യോദ്ധാവ്   നാമം

ಅರ್ಥ : തോക്ക് ചലിപ്പിക്കുന്ന ആള്.

ಉದಾಹರಣೆ : തോക്കുകാന്‍ ഒറ്റ വെടിക്ക് കിളിയെ താഴെവീഴ്ത്തി.

ಸಮಾನಾರ್ಥಕ : തോക്കുകാരന്‍, വേട്ടക്കാരന്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

बंदूक चलाने वाला व्यक्ति।

बंदूक़ची ने एक ही निशाने में पक्षी को जमीन पर गिरा दिया।
बंदूक़ची, बंदूक़बाज़

A person who shoots a gun (as regards their ability).

gun, gunman

ಅರ್ಥ : യുദ്ധഭൂമിയില്‍ വീരതയോടെ പോരാടുന്ന യോദ്ധാവ്

ಉದಾಹರಣೆ : യുദ്ധഭൂമി യോദ്ധാക്കളുടെ രക്തത്താല് നിറം പിടിച്ച് കിടന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

युद्ध क्षेत्र में वीरतापूर्वक लड़नेवाला योद्धा।

समर भूमि रणवीरों के खून से रंग गयी थी।
युद्धवीर, रणधीर, रणवीर

ಅರ್ಥ : യോദ്ധാവാകുന്ന അവസ്ഥ.

ಉದಾಹರಣೆ : യുദ്ധം ജയിക്കുന്നതിനു വേണ്ടി താങ്കളും യോദ്ധാവാകണം.

ಸಮಾನಾರ್ಥಕ : പോരാളി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

योद्धा होने की अवस्था।

युद्ध जीतने के लिए आप में योद्धापन होना चाहिए।
योद्धापन, योधापन

Skills that are required for the life of soldier.

soldiering, soldiership

ಅರ್ಥ : യുദ്ധം ചെയ്യുന്നവന്.

ಉದಾಹರಣೆ : ശരിയായ യോദ്ധാവ്‌ യുദ്ധഭൂമിയില് തന്റെ ജീവന്‍ നല്കുന്നു ,അല്ലാതെ പുറം തിരിഞ്ഞോടുന്നില്ല.

ಸಮಾನಾರ್ಥಕ : അടിപിടികൂടുന്നവന്, ആക്രമിക്കുന്നവന്‍, കലഹപ്രിയന്, ദ്വന്ദ്വയുദ്ധത്തിലേര്പ്പെട്ടിരിക്കുന്നവന്, പട്ടാളക്കാരന്, പ്രതിയോഗി, ഭടന്‍, യുദ്ധം ചെയ്യുന്നവന്‍, യുദ്ധതിലേര്പ്പെട്ടവന്, യുദ്ധോത്സുകന്‍, വഴക്കാളി, വിക്രാന്തന്‍, ശത്രു, സൈനികന്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

Someone engaged in or experienced in warfare.

warrior