ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ യോജിക്കുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

യോജിക്കുക   ക്രിയ

ಅರ್ಥ : രണ്ടുപേരുടെ പാർശ്വങ്ങള്‍ പരസ്പരം ഇത്തരത്തില്‍ ആലിംഗനം ചെയ്യുന്ന പ്രക്രിയ.

ಉದಾಹರಣೆ : കുട്ടി പേടിച്ച്‌ അമ്മയുടെ നെഞ്ചില്‍ ചാടി കയറി.അവളുടെ മുറിഞ്ഞ വിരല്‍ ശസ്‌ത്രക്രിയ വഴി കൂട്ടിചേർത്തു.

ಸಮಾನಾರ್ಥಕ : ഒന്നിക്കുക, കൂടിചേരുക, സംയോജിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

आपस में इस प्रकार मिलना कि दोनों के पार्श्व या तल एक दूसरे को स्पर्श करें।

बच्चा डरकर माँ की छाती से सट गया।
चिपकना, जुटना, जुड़ना, भिड़ना, सटना

ಅರ್ಥ : പരസ്പരം ജൊലി ചെയ്യുന്നതിനുവേണ്ടി തയ്യാറാക്കുക

ಉದಾಹರಣೆ : സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ എതിർകക്ഷികളുടെ യോജിപ്പുണ്ട്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

एक दूसरे का साथ देने के लिए राजी होना या किसी भी काम में एक दूसरे का समर्थन करने या एक दूसरे के साथ काम आदि करने के लिए तैयार होना।

सरकार पर दबाव डालने के लिए विपक्षियों ने हाथ मिला लिया है।
हाथ मिलाना

ಅರ್ಥ : അഭിപ്രായത്തിനോട് വിയോജിക്കുക

ಉದಾಹರಣೆ : ഞാൻ താങ്കളുടെ കാര്യങ്ങളോട് യോജിക്കുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी की राय आदि पर सहमत न होना।

मैं आपकी बातों से असहमत हूँ।
असहमत होना, असहमति जताना, सहमत न होना

Be of different opinions.

I beg to differ!.
She disagrees with her husband on many questions.
differ, disagree, dissent, take issue

ಅರ್ಥ : ഉചിതമായതുമായി ചേരുക

ಉದಾಹರಣೆ : നമുക്ക് പരിസ്ഥിതിക്ക് അനുസരിച്ച് ജീവിക്കാം

ಸಮಾನಾರ್ಥಕ : അനുസരിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

कामों, बातों आदि में उपयुक्त और ठीक संयोग या मेल करना।

हमें परिस्थिति अनुसार सामंजस्य करना चाहिए।
तारतम्य बिठाना, ताल-मेल बिठाना, तालमेल बिठाना, सामंजस्य करना, सामंजस्य बनाना, सामंजस्य बिठाना, सामंजस्य स्थापित करना

Bring into consonance or accord.

Harmonize one's goals with one's abilities.
harmonise, harmonize, reconcile

ಅರ್ಥ : ശരീരത്തിൽ ഏതെങ്കിലും ആഭരണം നല്ല രീതിയിൽ യോജിക്കുക

ಉದಾಹರಣೆ : ഇത്രയുക് ചെറിയ ഷർട്ട് എനിക്ക് യോജിക്കുന്നില്ല


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी की संगति या सहयोग मिलना।

इस काम को करने में मुझे राम का साथ मिला।
सहयोग मिलना, सहायता मिलना, साथ मिलना

Come into the possession of something concrete or abstract.

She got a lot of paintings from her uncle.
They acquired a new pet.
Get your results the next day.
Get permission to take a few days off from work.
acquire, get

ಅರ್ಥ : സമ്മതിക്കുക

ಉದಾಹರಣೆ : ഞാന്‍ താങ്കളുടെ വാക്കുകള്‍ സമ്മതിക്കുന്നു.

ಸಮಾನಾರ್ಥಕ : സമ്മതിക്കുക, സ്വീകരിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

Agree freely.

She volunteered to drive the old lady home.
I offered to help with the dishes but the hostess would not hear of it.
offer, volunteer

ಅರ್ಥ : അന്യന്റെ സാധനം തന്റെതാക്കൽ

ಉದಾಹರಣೆ : താങ്കൾക്ക് ദരിദ്രരുടെ സമ്പത്ത് യോജിക്കില്ല


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी प्रकार पराया धन आदि अपने हाथ में आकर अपना हो जाना।

आपसे गरीबों का धन नहीं पचेगा।
पचना, हजम होना, हज़म होना, हज्म होना

ಅರ್ಥ : സമ്മതിക്കുക

ಉದಾಹರಣೆ : കോപിഷ്ഠയായ റാണി സമ്മതിച്ചു

ಸಮಾನಾರ್ಥಕ : അനുകൂലമാവുക, അനുവദിക്കുക, അനുസരിക്കുക, ബോധിക്കുക, സമ്മതിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

मान जाना।

रूठी रानी मान गई।
अनुकूल होना, मानना