ಅರ್ಥ : ഏതെങ്കിലും ഒരു പ്രത്യേക കാരണത്തിനായിട്ട് കുറച്ചാളുകള്‍ ഒത്തുകൂടുന്നത്
ಉದಾಹರಣೆ :
ഞാന്‍ സന്യാസിമാരുടെ സമ്മേളനത്തില്‍ പങ്കെടുത്തു
ಸಮಾನಾರ್ಥಕ : സമ്മേളനം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ഒന്നിലധികം വസ്തുക്കള്‍ ഒന്നിലേക്ക് ചേര്‍ക്കുന്ന ക്രിയ
ಉದಾಹರಣೆ :
അമ്ളത്തിന്റേയും ക്ഷാരത്തിന്റേയും യോഗത്താല്‍ ലവണം ഉണ്ടാകും
ಸಮಾನಾರ್ಥಕ : കൂടിച്ചേരല്‍
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ഏതെങ്കിലും ഒരു വിഷയത്തിനെ കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനു വേണ്ടി വിളിച്ചുകൂട്ടിയ യോഗം.
ಉದಾಹರಣೆ :
കൃഷിക്കാരുടെ യോഗത്തില്‍ കൃഷി സംബന്ധമായ വിഷയങ്ങളേ കുറിച്ചു വിചാര വിമര്‍ശനങ്ങള്‍ നടത്തി.
ಸಮಾನಾರ್ಥಕ : കൂടിച്ചേരല്‍, സമ്മേളനം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
A prearranged meeting for consultation or exchange of information or discussion (especially one with a formal agenda).
conferenceಅರ್ಥ : ജ്യോതിഷം പ്രകാരം സൂര്യനും ചന്ദ്രനും ചില പ്രത്യേക സ്ഥാനത്ത് വരുന്നതുമൂലമുള്ള യോഗം
ಉದಾಹರಣೆ :
യോഗത്തിന്റെ സംഖ്യ ഇരുപത്തിയേഴ് ആകുന്നു
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : വ്യാപാരം, ജോലി മുതലായവയില്‍ ഉണ്ടാകുന്ന ലാഭം.
ಉದಾಹರಣೆ :
അയാള്‍ വസ്ത്ര വ്യാപാരത്തില്‍ വേണ്ടുവോളം ലാഭം ഉണ്ടാക്കി.കള്ളം പറയുന്നതു കൊണ്ടു് എനിക്കു എന്തു ലാഭമാണു് കിട്ടുക.
ಸಮಾನಾರ್ಥಕ : അറ്റാദായം, ആദായം, ആനുകൂല്യം, കാര്യലാഭം, കിട്ടുന്ന കമ്മിഷന്, കിട്ടുന്ന പലിശ, കോളു്, ചിലവിലുണ്ടാകുന്ന കുറവു, ഡിവിഡന്റെ, ഡിസ്കൌണ്ടു്, തരം, ദ്രവ്യലാഭം, ധനലാഭം, നേട്ടം, പശ, പ്രയോജനം, പ്രസക്തി, പ്രാപ്തി, ഫലം, ഫലപ്രാപ്തി, ഭോജ്യം, മുതല്‍ കൂട്ടു്, ലബ്ധി, വട്ടം, വട്ടപ്പണം, വട്ടപ്പലിശ, വട്ടി, വരവു്, വരുമാനം, സമ്പാദ്യം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
An executive officer of a firm or corporation.
presidentಅರ್ಥ : ഏതെങ്കിലും ഒരു പണി ചെയ്യുമ്പോള്‍ വിഷമമല്ലെങ്കില് വിഘ്നം ഉണ്ടാകാതിരിക്കുക.
ಉದಾಹರಣೆ :
മറ്റുള്ളവരെ അപേക്ഷിച്ചു താങ്കളുടെ കൂടെ പണി ചെയ്യുവാന്‍ സൌകര്യം കൂടുതല്‍ ഉണ്ടു്.
ಸಮಾನಾರ್ಥಕ : അനുകൂലാവസ്ഥ, ഇടം, എളുപ്പം, തക്ക അവസരം, പ്രയാസമില്ലായ്മ, പ്രായോഗികത, ഭാഗ്യം, സന്ദര്ഭാനുകൂല്യം, സമ്പത് സമൃദ്ധി, സുഖ സൌകര്യം, സുഖം, സുഖാനുഭവം, സുഗമമായ സ്ഥിതി, സൌകര്യം, സ്ഥലസൌകര്യം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Freedom from difficulty or hardship or effort.
He rose through the ranks with apparent ease.ಅರ್ಥ : ഒരു സ്ഥലത്ത് താമസിക്കുന്ന ആള്ക്കാര് അഥവ ഒരു തരത്തിലുള്ള ജോലി ചെയ്യുന്ന ആള്‍ക്കാരുടെ സമൂഹം
ಉದಾಹರಣೆ :
സമൂഹനിയമം അനുസരിച്ച് ജോലി ചെയ്യേണ്ടതാണ്.
ಸಮಾನಾರ್ಥಕ : കൂട്ടം, പറ്റം, സമുദായം, സമൂഹം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
An extended social group having a distinctive cultural and economic organization.
societyಅರ್ಥ : ആത്മത്വത്തെ കുറിച്ച് ചിന്തിച്ച് ഈശ്വരനുമായി ഒന്നായി ചേരുന്ന അവസ്ഥ
ಉದಾಹರಣೆ :
യോഗി വര്‍ഷങ്ങളോളം നീണ്ട തപസ് അനുഷ്ഠിച്ചാണ് യോഗം പ്രാപ്തമാക്കുന്നത്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
The way something is with respect to its main attributes.
The current state of knowledge.