ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ യുദ്ധം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

യുദ്ധം   നാമം

ಅರ್ಥ : തമ്മില്‍ തല്ലല്‍ നടത്തുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം

ಉದಾಹರಣೆ : രണ്ട് രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം കൊണ്ട് ജനങ്ങള്‍ പൊറുതി മുട്ടിയിരിക്കുന്നു

ಸಮಾನಾರ್ಥಕ : അടി, തർക്കം, വഴക്ക്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

आपस में लड़ने की क्रिया, अवस्था या भाव।

दो देशों की लड़ाई में जनता पिसती है।
लड़ना, लड़ाई

ಅರ್ಥ : രണ്ടു് പെഹല്വാസന്മാരെ രണ്ടു പേരെ ബലപൂര്വമായി വീഴ്ത്തുന്നതിനും തോല്പ്പിക്കുന്നതിനും വേണ്ടി ഗുസ്തിപിടിക്കുന്ന പ്രക്രിയ.

ಉದಾಹರಣೆ : മോഹന്‍ ദിവസവും ഗുസ്തി പിടിക്കുന്നതിന്നു വേണ്ടി ഗോദയില്‍ പോകുന്നു.

ಸಮಾನಾರ್ಥಕ : ഗുസ്തി, മല്ലയുദ്ധം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

दो पहलवानों की एक दूसरे को बलपूर्वक पछाड़ने या पटकने के लिए लड़ने की क्रिया।

मोहन कुश्ती लड़ने के लिए प्रतिदिन अखाड़े में जाता है।
अखाड़ेबाज़ी, अखाड़ेबाजी, कुश्ती, कुश्तीबाज़ी, कुश्तीबाजी, पहलवानी, बाहुयुद्ध, मल्ल युद्ध, मल्ल-क्रीड़ा, मल्लक्रीड़ा, मल्लयुद्ध

The act of engaging in close hand-to-hand combat.

They had a fierce wrestle.
We watched his grappling and wrestling with the bully.
grapple, grappling, hand-to-hand struggle, wrestle, wrestling

ಅರ್ಥ : അപകടകരമായിട്ടുള്ള ഒന്നിനെ ഇല്ലാതാക്കുന്നതിനായിട്ടുള്ള ഒരു പ്രയത്നം

ಉದಾಹರಣೆ : അയാള് ദാരിദ്രത്തിനെതിരെ യുദ്ധം ചെയ്തുനാം ഭീകരവാദത്തിനെതിരെ ഒരു യുദ്ധം പ്രഖ്യാപിക്കേണ്ടതാണ്

ಸಮಾನಾರ್ಥಕ : അനീകം, അഭിസമ്പാതം, അഭ്യാഗമം, അഭ്യാമര്ദ്ദം, ആജി, ആയോധനം, ആസ്കന്ദനം, ആഹവം, കലഹം, കലി, ജന്യം, പ്രവിദാരണം, പ്രഷനം, മൃധം, യുത്ത്, രണം, വിഗ്രഹം, സംഖ്യം, സംഗ്രാമം, സംയത്ത്, സംയുഗം, സംസ്ഫോടം, സമരം, സമാഘാതം, സമിതി, സമീകം, സമ്പരായം, സമ്പ്രഹാരം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह जो खतरनाक हो उसकी समाप्ति के लिए एक सम्मिलित अभियान।

उसने गरीबी के खिलाफ युद्ध छेड़ दिया है।
हमें आतंकवाद के खिलाफ एक युद्ध छेड़ देना चाहिए।
जंग, युद्ध, लड़ाई, संग्राम

A concerted campaign to end something that is injurious.

The war on poverty.
The war against crime.
war