ಅರ್ಥ : ഏതെങ്കിലും വിദ്യ ഗുപ്തമായി സ്വന്തമാക്കുക
ಉದಾಹರಣೆ :
അവന്‍ ഇംഗ്ലീഷ് ഗാനത്തിന്റെ സംഗീതം മോഷ്ടിച്ചു
ಸಮಾನಾರ್ಥಕ : പൊക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : എവിടുന്നെങ്കിലും അല്ലെങ്കില് ആരുടേയെങ്കിലും വസ്തു തന്റെ കയ്യില്‍ അല്ലെങ്കില്‍ അധികാരത്തില്‍ വന്നു ചേരുക.
ಉದಾಹರಣೆ :
അവന്‍ അധ്യക്ഷന്റെ കയ്യില്‍ നിന്നു സമ്മാനം വാങ്ങിച്ചു. എന്റെ പുസ്തകം ആരാണു് എടുത്തതു്?
ಸಮಾನಾರ್ಥಕ : അപഹരിക്കുക, എടുക്കുക, കടം വാങ്ങുക, കയ്യേറുക, കീഴടക്കുക, കൈവശപ്പെടുത്തുക, കൊള്ള നടത്തുക, തട്ടിയെടുക്കുക, പിടിക്കുക, പിടിച്ചു പറിക്കുക, പോക്കറ്റടിക്കുക, വസൂലാക്കുക, വാങ്ങുക, വിലയ്ക്കു വാങ്ങുക, സമ്പാദിക്കുക, സ്വന്തമാക്കുക, സ്വായത്തമാക്കുക, സ്വീകരിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
किसी से या कहीं से कोई वस्तु आदि अपने हाथ में लेना।
उसने अध्यक्ष के हाथों पुरस्कार लिया।ಅರ್ಥ : പറ്റിച്ചു പണവുമായി കടന്നു കളയുക
ಉದಾಹರಣೆ :
അവന്‍ ആള്ക്കാരെ പറ്റിച്ചു പണം കവരുന്നു.
ಸಮಾನಾರ್ಥಕ : അന്യായമായി ആര്ജ്ജിക്കുക, അന്യായമായി കൈവശപ്പെടുത്തുക, അപഹരിക്കുക, കബളിപ്പിക്കുക, കവരുക, കവര്ച്ച നടത്തുക, കവര്ന്നെടുക്കുക, കുത്തിക്കവരുക, കൈയടക്കുക, കൊള്ളയടിക്കുക, ഗൃഹഭേദനം നടത്തുക, പിടിച്ചു പറ്റുക, പീടിച്ചു പറിക്കക, ബലം പ്രയോഗിച്ചു ഈടാക്കുക, ബലമായി പിടിച്ചെടുക്കുക, ലുണ്ഠനടത്തുക, ലൂഷണം ചെയ്യുക, വഞ്ചിച്ചു നേട്ടമുണ്ടാക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : മറ്റൊരാളുടെ സാധനം ഒളിച്ചെടുക്കുക.
ಉದಾಹರಣೆ :
ബസില്‍ വച്ച് ആരോ എന്റെ പഴ്സ് കട്ടെടുത്തു.
ಸಮಾನಾರ್ಥಕ : കക്കുക, കട്ടെടുക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : പതുക്കെ പതുക്കെ തെറ്റായ രീതിയില്‍ മറ്റുള്ളവരുടെ പണം, സമ്പത്ത് എന്നിവ കൈവശപ്പെടുത്തുക
ಉದಾಹರಣೆ :
ജന്മി തന്റെ സുഖലോലുപതയ്ക്കായി പാവപ്പെട്ടവരെ ചൂഷണം ചെയ്തു
ಸಮಾನಾರ್ಥಕ : കൊള്ളയടിക്കുക, ചൂഷണം ചെയ്യുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
धीरे-धीरे अनुचित रूप से किसी का धन, सम्पति आदि ले लेना।
जमींदार अपने आराम के लिए गरीबों को चूसते थे।