ಅರ್ಥ : കലക്കി വെണ്ണ എടുത്തു കഴിയുമ്പോള്‍ ബാക്കി വരുന്ന തൈരിന്റെ വെള്ളം.
ಉದಾಹರಣೆ :
ശ്യാം എന്നും കാലത്തു ഒരു ഗ്ളാസ്സ് മോരിന്‍വെള്ളം കുടിക്കും.
ಸಮಾನಾರ್ಥಕ : മോരിന്‍വെള്ളം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Residue from making butter from sour raw milk. Or pasteurized milk curdled by adding a culture.
buttermilk