ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ മോചിതനാവുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

മോചിതനാവുക   ക്രിയ

ಅರ್ಥ : കുറ്റാരോപണം, ദോഷാരോപണം എന്നിവയില്‍ നിന്ന് മോചിതനാകുക അല്ലെങ്കില്‍ സ്വതന്ത്രനാവുക

ಉದಾಹರಣೆ : ഈ പ്രദേശത്തെ പേരെടുത്ത ഗുണ്ട ഇന്നലെ ജയില്‍ മോചിതനായി

ಸಮಾನಾರ್ಥಕ : വിമുക്തനാവുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

अभियोग, दोष आदि से छुटकारा पाना या बरी होना।

इस इलाक़े का मशहूर गुंडा कल ही जेल से छूटा है।
छुटना, छूटना, निकलना, बरी होना, मुक्त होना, रिहा होना

Grant freedom to. Free from confinement.

free, liberate, loose, release, unloose, unloosen

ಅರ್ಥ : കുറ്റാരോപണം, ദോഷാരോപണം എന്നിവയിൽ നിന്ന് മോചിതനാകുക അല്ലെങ്കിൽ സ്വതന്ത്രനാവുക

ಉದಾಹರಣೆ : ഈ പ്രദേശത്തെ പേരെടുത്ത ഗുണ്ട ഇന്നലെ ജയിൽ മോചിതനായി

ಸಮಾನಾರ್ಥಕ : വിമുക്തനാവുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी काम या चीज का अपने उचित या नियत क्रम, मार्ग या स्थिति से इधर-उधर होना जो दोष या विकार आदि का सूचक होता है।

पिछली बरसात में छत चली गई और अब की बरसात में दीवार चली जाएगी।
चलना

ಅರ್ಥ : ഒന്നിൽ നിന്ന് മോചനം ഉണ്ടാവുക

ಉದಾಹರಣೆ : വെല്ലുവിളികളിൽ നിന്നും എതിർപ്പുകളിൽ നിന്നും അവൻ മോചിതനായി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

का सामना करना या परास्त करना।

वह अपने विवेक से चुनौतियों से निपटा।
निपटना, निबटना, सामना करना