ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ മൈന ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

മൈന   നാമം

ಅರ್ಥ : ചാര നിറമുള്ള പക്ഷി അതിന്റെ കഴുത്തിന്റെ മുകൾ ഭാഗവും കാലുകളും സ്വര്ണ്ണ നിറമായിരിക്കും

ಉದಾಹರಣೆ : മൈന മാവിന്റെ കൊമ്പിലിരുന്ന് ചാടിക്കളിക്കുന്നു

ಸಮಾನಾರ್ಥಕ : ശാരിക, സാരിക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

एक प्रकार की भूरे रंग की चिड़िया जिसकी गर्दन का ऊपरी भाग लाल तथा डैने और पैर सुनहले होते हैं।

आम की डाल पर अधांगा फुदक रहा है।
अधांगा, अधेंगा

ಅರ್ಥ : പുരാണ പ്രകാരം പാര്വതി ദേവിയുടെ അമ്മ

ಉದಾಹರಣೆ : മൈന ഹിമവാന്റെ പത്നി ആയിരുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

पुराणानुसार पार्वती की माता।

मैना हिमालय की पत्नी थीं।
मेनका, मैना

An imaginary being of myth or fable.

mythical being

ಅರ್ಥ : ഏഷ്യ വൻകരയില് കാണപ്പെടുന്നതും കറുത്ത നിറമുള്ളതും മനുഷ്യരെ പോലെ സംസാരിക്കുവാൻ കഴിയുന്നതുമായ ഒരു പക്ഷി

ಉದಾಹರಣೆ : മൈനയെ ആളുകള് വീട്ടില് വളര്ത്തും


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

काले रंग की एक एशियाई चिड़िया जो मनुष्य की-सी बोली बोल लेती है।

मैना को लोग अपने घरों में पालते हैं।
कादंबरी, कादम्बरी, चित्रनेत्रा, चित्रपदा, चित्रपादा, चित्राक्षी, पाठमंजरी, पाठमञ्जरी, पाठशालिनी, मदनशलाका, मदना, मधुरालापा, मैना, शतपत्र, शारि, शालिका, सारिका, सारी, सूक्ता

Tropical Asian starlings.

mina, minah, myna, myna bird, mynah, mynah bird