ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ മേലു്‌ ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

മേലു്‌   നാമം

ಅರ್ಥ : തുറന്ന സ്ഥലത്തു്‌ നിന്നു നോക്കുമ്പോല്‍ മുകളില്‍ കാണുന്ന തുറന്ന ആകാശം.

ಉದಾಹರಣೆ : ആകാശത്തില് കറുത്ത മേഘങ്ങള്‍ കാണപ്പെടുന്നു.

ಸಮಾನಾರ್ಥಕ : അംബരം, അകാശഗോളം, അഭ്രം, അഭ്രതലം, അഭ്രപധ്ഹം, അഭ്രമണ്ടലം, ആകാശം, ആകാശഗോലം, ആകാശവിതാനം, ആകാസദേസം, ആകാസമണ്ഡലം, ദ്യോവ്‌, പുഷ്ക്കരം, ഭൌമം, മാനം, മേഘങ്ങള്ക്കിപ്പുറത്തുള്ളതു്‌, വാനം, വാനകം, വിണ്ണു, വീദ്രം, വ്യോമം, സുമം, സൂക്ഷ്മാകാശം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

The atmosphere and outer space as viewed from the earth.

sky

ಅರ್ಥ : ഒരു ജീവിയുടെ എല്ലാ അവയവങ്ങളുടേയും രൂപം.

ಉದಾಹರಣೆ : ശരീരം ആരോഗ്യത്തോടെ ഇരിക്കാന്‍ വ്യയാമം ആവശ്യമാണു്.

ಸಮಾನಾರ್ಥಕ : അജിരം, ഉത്സേധം, കരണം, കളേബരം, കായം, ഗാത്രം, ഘടം, ഘനം, ജീവിയുടെ മൂർത്തരൂപവും ഭൌതികവസ്തുവും, തനു, ദേഹംഉടല്‍, ഭൂതാത്മാവു്‌, ഭോഗം, മമ്മി, മുകുളം, മൂര്ത്തി, യാക്ക, രധം, വപുസ്സു്‌, വര്ഷമാവു്, വിഗ്രഹം, ശരീരം, സംഹനനം, സ്കന്ധം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी प्राणी के सब अंगों का समूह जो एक इकाई के रूप में हो।

शरीर को स्वस्थ रखने के लिए व्यायाम करें।
अंग, अजिर, अवयवी, इंद्रियायतन, इन्द्रियायतन, कलेवर, काया, गात, चोला, जिस्म, तन, तनु, तनू, देह, धाम, पिंड, पिण्ड, पुद्गल, पुर, बदन, बॉडी, मर्त्य, योनि, रोगभू, वपु, वर्ष्म, वर्ष्मा, वेर, शरीर, सिन, स्कंध, स्कन्ध