ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ മൃഗീയത ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

മൃഗീയത   നാമം

ಅರ್ಥ : അധാര്മ്മികനാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

ಉದಾಹರಣೆ : നിങ്ങളുടെ ക്രൂരത ഒരു ദിവസം നിങ്ങളെ തന്നെ നശിപ്പിക്കും.

ಸಮಾನಾರ್ಥಕ : ക്രൂരത, നിര്ദ്ദയത്വം, പൈശാചികത, മുരട്ടു സ്വഭാവം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

बदमिजाज होने की अवस्था या भाव।

तुम्हारी बदमिजाजी एक दिन तुम्हारे लिए ही घातक होगी।
दुश्शीलता, बदमिज़ाजी, बदमिजाजी

ಅರ್ಥ : മനുഷ്യന്‍ മൃഗത്തെ പോലെ ക്രൂരനും മനുഷ്യത്വം ഇല്ലാതാകുന്നതുമായ അവസ്ഥ.

ಉದಾಹರಣೆ : നല്ല കര്മ്മങ്ങള്‍ ചെയ്യുന്നതു കൊണ്ട് മനുഷ്യന്റെ മനസ്സിലെ മൃഗീയത നഷ്ടമാകുന്നു.

ಸಮಾನಾರ್ಥಕ : മൃഗീയാവസ്ഥ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

पशु होने की अवस्था या वह अवस्था जिसमें मानव पशु जैसा क्रूर और अमानवीय हो जाता है।

अच्छे कर्मों से मानव मन की पशुता नष्ट हो जाती है।
अमनुष्यता, अमानवता, अमानवीयता, अमानुषिकता, जानवरपन, पशुता, पशुत्व, पाशवता, पाशविकता, हैवानियत

The trait of extreme cruelty.

brutality, ferociousness, savagery, viciousness