ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ മൃഗപതി ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

മൃഗപതി   നാമം

ಅರ್ಥ : സിംഹജാതിയിലെ പുരുഷന്.

ಉದಾಹರಣೆ : സിംഹത്തിന്റെ കഴുത്തില്‍ നീളമുള്ള രോമം ഉണ്ട്.

ಸಮಾನಾರ್ಥಕ : അരി, കേസരി, മൃഗരാജന്, മൃഗരാജാവ്, മൃഗാധിപന്, മൃഗാരി, വനരാജന്‍, സിംഹം, ഹരി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

Large gregarious predatory feline of Africa and India having a tawny coat with a shaggy mane in the male.

king of beasts, lion, panthera leo

ಅರ್ಥ : കഴുത്തിന്റെ ചുറ്റും നീണ്ട മുടിയുണ്ടുള്ള പൂച്ചയുടെ വര്ഗ്ഗത്തില്പ്പെട്ട വളരെ ബലവാനായ കാട്ടു മൃഗം.; ഈ കവിതയില്‍ കവി ശിവാജിയെ ഒരു സിംഹത്തിനോടു ഉപമിച്ചിരിക്കുന്നു.

ಉದಾಹರಣೆ :

ಸಮಾನಾರ್ಥಕ : ആണ്സിംഹം, കണ്ഠീരവന്‍, കേസരി, ഗജരിപു, പഞ്ചാസ്യന്‍, മൃഗരാജന്‍, മൃഗരാജാവു്‌, മൃഗരിപു, മൃഗാദനന്‍, മൃഗാധിപന്‍, മൃഗാധിരാജന്‍, മൃഗാരി, മൃഗാസനന്, മൃഗേന്ദ്രന്‍, സിംഹത്താന്, ഹരി, ഹര്യക്ഷന്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

Large gregarious predatory feline of Africa and India having a tawny coat with a shaggy mane in the male.

king of beasts, lion, panthera leo

ಅರ್ಥ : ആണ്സിംഹം.

ಉದಾಹರಣೆ : ഈ മൃഗശാലയില് രണ്ടു ആണ്സിംഹങ്ങളെ കൂടാതെ ഒരു പെണ്സിംഹവും ഉണ്ട്.

ಸಮಾನಾರ್ಥಕ : അരി, കണ്ഠീരവന്, കേസരി, കോളരി, ഗജരിപു, ചിത്രകായന്, പഞ്ചനഖന്, പഞ്ചാസ്യന്, പാരിന്ദ്രന്, പുണ്ഡീരകന്, ബലി, മറപ്പുലി, മഹാനാദം, മഹാനാദന്, മാനി, മുക്തചഷസ്സ്, മൃഗദൃഷ്ടി, മൃഗദ്വിട്ട്, മൃഗരാജന്, മൃഗരിപു, മൃഗാധിപന്, മൃഗാരി, മൃഗാശന്, മൃഗേന്ദ്രന്, വനരാജന്, വയപ്പുലി, വയപ്പോത്ത്, വയമ, വിക്രമി, വിക്രാന്തം, വ്യാരീറ്ണാസന്, വ്യാളം, സിംഹം, ഹരി, ഹര്യക്ഷന്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

शेर जाति का नर।

इस चिड़ियाघर में दो शेर तथा एक शेरनी हैं।
टाइगर, द्वीपी, नखरायुध, नदनु, नाहर, बाघ, बिघार, व्याघ्र, व्यालमृग, शार्दूल, शेर

Large feline of forests in most of Asia having a tawny coat with black stripes. Endangered.

panthera tigris, tiger