ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ മൂട് ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

മൂട്   നാമം

ಅರ್ಥ : ഏതെങ്കിലും വസ്തുവിന്റെ അടിഭാഗം, അതിന്റെ സഹായത്താല്‍ ആവസ്തു നില്ക്കുന്നത്

ಉದಾಹರಣೆ : ഈ ചെറിയ വാര്പ്പിന്റെ അടിഭാഗം കട്ടികൂടിയതാകുന്നു.

ಸಮಾನಾರ್ಥಕ : അടിഭാഗം, ചുവട്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी वस्तु का वह निचला भाग जिसके आधार पर वह ठहरी रहती है।

इस कड़ाही का पेंदा मोटा है।
गाध, तल, तला, तली, तलेटी, तल्ला, पेंदा, पेंदी

The lower side of anything.

bottom, underside, undersurface

ಅರ್ಥ : മണ്ണിന്റെ അടിയിൽ രൂപപ്പെടുന്ന സസ്യത്തിന്റെ കാണ്ഡഭാഗം

ಉದಾಹರಣೆ : അവൾ കറിയിൽ ചേർക്കുന്നതിനായിട്ട് ഒരു വലിയ മഞ്ഞളിന്റെ മൂട് അരച്ചെടുത്തു

ಸಮಾನಾರ್ಥಕ : കാണ്ഡം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

कुछ विशेष प्रकार की वनस्पतियों में वह उपयोगी गोल और कड़ा अंश जो जमीन के अंदर होता है।

उसने सब्ज़ी में डालने के लिए हल्दी की एक बड़ी गाँठ पीसी।
गाँठ, गांठ

Small rounded wartlike protuberance on a plant.

nodule, tubercle