ಅರ್ಥ : ഏതെങ്കിലും ഒരു ജോലിയില്‍ മുഴുകിയിരിക്കുക
ಉದಾಹರಣೆ :
വിവാഹം കഴിയുന്നത് വരെ മോഹിത് അവന്റെ ജോലിയില്‍ മുഴുകിയിരുന്നു
ಸಮಾನಾರ್ಥಕ : ലയിക്കുക
ಅರ್ಥ : ഏതെങ്കിലും സംഗതി അല്ലെങ്കില്‍ കാര്യം ചെയ്യുന്നതില്‍ മുഴുകി ഇരിക്കുക.
ಉದಾಹರಣೆ :
മീര കൃഷ്ണ ഭജനയില്‍ മുഴുകിയിരുന്നു.
ಸಮಾನಾರ್ಥಕ : ലയിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
किसी विषय या कार्य को करने में मग्न होना।
मीरा कृष्ण भजन में तल्लीन हुई।