ಅರ್ಥ : ഏതെങ്കിലും ഭാരമുള്ള വസ്തു ഭൂമിയുടെ ഉപരിതലത്തിലൂടെ ചരിക്കുമ്പോള് ഉണ്ടാകുന്ന ശബ്ദം
ಉದಾಹರಣೆ :
ബുള്ഡോസറ് ഓടുന്നതിന്റെ കുലുക്കം കാരണം രാത്രി മുഴുവന് ഉറക്കം വന്നില്ല
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : കേള്ക്കാന്‍ പറ്റുന്നതു്.
ಉದಾಹರಣೆ :
തീക്ഷണമായ ഒരു ശബ്ദം അവന്റെ ഏകാഗ്രതയെ ഭഞ്ചിച്ചു.
ಸಮಾನಾರ್ಥಕ : ഇടിനാദം, ഝംകാരം, ധ്വനം, നാദം, പദം, മേഘശബ്ദം, വാക്കു്, വാദ്യനാദം, ശബ്ദം, ശ്രുതി, സ്വനം, സ്വരം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
The particular auditory effect produced by a given cause.
The sound of rain on the roof.ಅರ್ಥ : കാറ്റുവീശുന്ന ശബ്ദം
ಉದಾಹರಣೆ :
കാറ്റിന്റെ മുഴക്കം കാതില്‍ വീഴാതിരിക്കുന്നതിനായി അവള് ചെവിയില്‍ പഞ്ഞി തിരുകി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
A buzzing or hissing sound as of something traveling rapidly through the air.
He heard the whiz of bullets near his head.