ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ മുള്പ്പടര്പ്പ് ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ಅರ್ಥ : പൊഴിഞ്ഞു വീഴുന്ന ഇലകളുള്ള വൃക്ഷം.

ಉದಾಹರಣೆ : ഇലകൊഴിയലിനു ശേഷം മുള്പ്പടര്പ്പില്‍ പുതിയ പുതിയ മുകുളങ്ങള്‍ വന്നു തുടങ്ങി.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

झड़े हुए पत्तों वाला वृक्ष।

पतझड़ के बाद झंखाड़ों में नई कोपलें आने लगी हैं।
झंखाड़, झाँकर, झाँखर

ಅರ್ಥ : ഇടതൂര്ന്നതും മുള്ളുള്ളതും ആയ കുറ്റിച്ചെടി.

ಉದಾಹರಣೆ : വയലില്‍ മുള്പ്പടര്പ്പുകള്‍ മുളച്ചു തുടങ്ങി.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

घनी और काँटेदार झाड़ी या पौधा।

खेत में झंखाड़ उग आये हैं।
झंखाड़, झाँकर, झाँखर

ಅರ್ಥ : ഇടതൂര്ന്നതും മുള്ളുള്ളതുമായ കുറ്റിച്ചെടികളുടെ സമൂഹം.

ಉದಾಹರಣೆ : വേട്ടക്കാരനെ കണ്ടതും കാട്ടിലെ പന്നി മുള്പ്പുടര്പ്പില്‍ പോയൊളിച്ചു.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

घने और कांटेदार पौधों या झाड़ियों का घना समूह।

शिकारी को देखते ही जंगली सूअर झंखाड़ में छिप गया।
झंखाड़, झाँकर, झाँखर