ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ മുന്നേറുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

മുന്നേറുക   ക്രിയ

ಅರ್ಥ : എതെങ്കിലും സ്ഥലത്ത് നിന്ന് മുന്നോട്ട് പോകുന്ന പ്രവൃത്തി.

ಉದಾಹರಣೆ : പുഴ കടന്ന് ഞങ്ങള് പര്വതത്തിന്റെ അടുത്തേയ്ക്ക് മുന്നേറി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी स्थान से आगे जाना अथवा चलना।

नदी पार करके हम लोग पर्वत की ओर बढ़े।
आगे बढ़ना, बढ़ना

ಅರ್ಥ : ഏതെങ്കിലും ഒരു കാര്യത്തില്‍ മുന്നോട്ട് പോവുക

ಉದಾಹರಣೆ : നാമെല്ലാവരും ഒരുമിച്ച് മുന്നേറാം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी कार्य में अग्रसर होना।

हमें सब को साथ लेकर चलना है।
आगे बढ़ना, चलना

ಅರ್ಥ : കാര്യത്തിൽ മുന്നേറുക

ಉದಾಹರಣೆ : നമുക്ക് എല്ലാവർക്കും ഒരുമിച്ചു മുന്നേറാം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

बदलने का काम दूसरे से कराना।

सीता ने साड़ी पसंद न आने के कारण उसे बदलवाया।
बदलवाना, बदली कराना

Exchange or replace with another, usually of the same kind or category.

Could you convert my dollars into pounds?.
He changed his name.
Convert centimeters into inches.
Convert holdings into shares.
change, commute, convert, exchange

ಅರ್ಥ : അതിർത്തി കടന്ന് പോകുക

ಉದಾಹರಣೆ : അവരുടെ വണ്ടി നമ്മുടെ വണ്ടിയുടെ മുന്നിൽ പോയി അവൻ പരിശ്രമം കൊണ്ട് നമ്മുടെ എല്ലാവരെയും മുന്നിൽ എത്തിക്കഴിഞ്ഞു

ಸಮಾನಾರ್ಥಕ : പുരോഗമിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी के आगे हो जाना या किसी सीमा आदि से आगे निकल जाना।

उनकी गाड़ी हमारा गाड़ी से आगे निकल गई है।
वह अपनी मेहनत से हम सबको पीछे छोड़कर बहुत आगे निकल गया।
आगे निकलना, आगे बढ़ना, पार करना, पार जाना, पार हो जाना, पार होना

ಅರ್ಥ : മുന്നേറുക

ಉದಾಹರಣೆ : നമ്മുടെ കളിക്കാര ശക്തിയോടെ മുന്നേറിക്കൊണ്ടിരിക്കുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

आगे बढ़ना या अग्रसर होना।

हमारे खिलाड़ी मजबूती के साथ कदम बढ़ा रहे हैं।
कदम बढ़ाना, क़दम बढ़ाना

Move forward, also in the metaphorical sense.

Time marches on.
advance, go on, march on, move on, pass on, progress