ಅರ್ಥ : പലരൂപങ്ങളോ ആകൃതികളോ കൊത്തിയെടുത്ത മരത്തിന്റെയോ ലോഹത്തിന്റെയോ ഖണ്ഡം ഇത് മറ്റുവസ്തുക്കളുടെ പുറത്ത് അമര്‍ത്തുമ്പോള്‍ അതിലെ അടയാളം ആ വസ്തുവില്‍ പതിയുന്നു
ಉದಾಹರಣೆ :
പണിക്കാര് അച്ചുകൊണ്ട് തുണികളില്‍ പല തരത്തിലുള്ള അടയാളങ്ങള്‍ പതിക്കുന്നു.
ಸಮಾನಾರ್ಥಕ : അച്ച്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
A block or die used to imprint a mark or design.
stampಅರ್ಥ : ഏതെങ്കിലും ഒരു സമൂഹത്തിന്റെ പ്രതിനിധിയായി അതിന്റെ എല്ലാ കാര്യങ്ങളുടെയും പ്രതിനിധാനം ചെയ്യുക
ಉದಾಹರಣೆ :
ഓരോ രാജ്യത്തിനും, സംസ്ഥാനത്തിനും സ്ഥാപനങ്ങള്‍ക്കും തങ്ങളുടേതായ പ്രത്യേകമായ പ്രതീകങ്ങള്‍ ഉണ്ടായിരിക്കും
ಸಮಾನಾರ್ಥಕ : അടയാളം, ചിഹ്നം, പ്രതീകം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Special design or visual object representing a quality, type, group, etc..
emblem