ಅರ್ಥ : ചുണ്ടുകൾ കൊണ്ടുള്ള ചുംബനം
ಉದಾಹರಣೆ :
അധരപാനം ഏഴു രീതിയിലുള്ള ബാഹ്യ രതികളിലൊന്നാണ്
ಸಮಾನಾರ್ಥಕ : അധരപാനം, അധരാസ്വാദനം, ഉമ്മ, ചുംബനം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ചുംബിക്കുന്ന പ്രക്രിയ.
ಉದಾಹರಣೆ :
അമ്മ സന്തോഷം വന്നിട്ട് തന്റെ മകനെ വീണ്ടും വീണ്ടും ഉമ്മ വെയ്ച്ചുകൊണ്ടിരുന്നു.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : പ്രേമിക്കുന്നവര്‍ തമ്മില്‍ ആവേശത്തോടെ ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്യുന്നത്.
ಉದಾಹರಣೆ :
ഇപ്പോഴത്തെ സിനിമകളില് ചുംബന രംഗങ്ങള്‍ വളരെയധികം കാണാം.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
प्रेमियों के आपस में भावावेश होकर चूमने तथा आलिंगन करने की क्रिया।
आजकल की फिल्मों में चुम्मा-चाटी के दृश्य कुछ अधिक ही दिखाये जाते हैं।