ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ മുതലാളി ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

മുതലാളി   നാമം

ಅರ್ಥ : മതപരമായ ചടങ്ങുകള് നടത്തുന്ന ആളിനെ ബ്രാഹ്മണന് വിളിക്കുന്ന സ്ഥാന നാമം

ಉದಾಹರಣೆ : ഇന്ന് യജമാനന്റെ പക്കല് നിന്നും ക്ഷണം വന്നിരുന്നു

ಸಮಾನಾರ್ಥಕ : യജമാനന്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

ब्राह्मण की दृष्टि से वह व्यक्ति जो उससे अपने धार्मिक कृत्य कराता हो।

आज यजमान के यहाँ से निमंत्रण आया है।
जजमान, यजमान, व्रती

ಅರ್ಥ : ഒരാളുടെ സംരക്ഷണയില് നടന്ന് വരുന്ന ജോലി മുതലായവ

ಉದಾಹರಣೆ : അവര് ഈ സ്ഥാപനത്തിന്റെ ഉടമകള് ആകുന്നു

ಸಮಾನಾರ್ಥಕ : ഉടമ, ഉടമസ്ഥൻ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह जिसके संरक्षण में कोई काम होता हो।

वे इस संस्था के कर्णधार हैं।
कर्णधार

ಅರ್ಥ : ജന്മിയായി പ്രഖ്യാപിക്കപ്പെട്ടത്

ಉದಾಹರಣೆ : ഭാനുപ്രതാപ് സിംഹിന്റെ മുത്തച്ഛന്‍ ഇംഗ്ളിഷുകാരുടെ കാലത്ത് ജന്മിയായി പ്രഖ്യാപിക്കപ്പെട്ടിരുന്നു

ಸಮಾನಾರ್ಥಕ : ജന്മി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह जिसे जागीर मिली हो या जागीर का मालिक।

भानुप्रताप सिंह के दादा अंग्रेज़ी शासन काल में जागीरदार थे।
जागीरदार, मिल्की

A person holding a fief. A person who owes allegiance and service to a feudal lord.

feudatory, liege, liege subject, liegeman, vassal

ಅರ್ಥ : ഭരിക്കുന്ന ആള്.

ಉದಾಹರಣೆ : ശിവാജി വളരെ സാമര്ത്ഥ്യമുള്ള ഭരണാധികാരി ആയിരുന്നു.

ಸಮಾನಾರ್ಥಕ : അധികാരി, അധികൃതര്, അധിപന്‍, ഇന്സ്പെക്റ്റര്‍, ഉപദേഷ്ടാവു്‌, കങ്കാണി, കാര്യസ്ഥന്, കൈകാര്യകര്ത്താവു്, തലയാള്‍, തലവന്, നടത്തിപ്പുകാരന്‍, നായകന്‍, നിയന്താവു്, നിയന്ത്രിക്കുന്നവന്‍, നേതാവു്, പതി, പരിശോധകന്‍, പര്യവേക്ഷകന്‍, പാലകന്‍, പ്രമാണി, ഭരണനിര്വാഹകന്, ഭരണാധികാരി, ഭാരവാഹി, മാനേജര്‍, മാര്ഗ്ഗദര്ശകന്‍, മേലധികാരി, മേലന്വേഷകന്, മേലാള്, മേല്നോട്ടക്കാരന്‍, മേല്വിചാരക്കാരന്‍, യജമാനന്‍, വഴികാട്ടി, വ്യവസ്ഥാപകന്‍, സംവിധായകന്‍, സര്ദാര്‍, സൂപ്രണ്ടു്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह जो शासन करता हो।

शिवाजी एक कुशल शासक थे।
अनुशासक, अमीर, दंडधर, दण्डधर, नियंता, नियन्ता, शासक, हुक्मराँ

A person who rules or commands.

Swayer of the universe.
ruler, swayer

ಅರ್ಥ : കൂലിക്ക് ഏതെങ്കിലും ജോലിക്ക് ആളെ നിര്ത്തുന്ന ആള്‍ അല്ലെങ്കിൽ ഏതെങ്കിലും ആഫീസിൽ ജോലിക്ക് ആളെ നിര്ത്തുന്ന ആള്

ಉದಾಹರಣೆ : മുതലാളി തൊഴിലാളികളുടെ ആവശ്യങ്ങൾ നടപ്പാക്കുന്നതിന് വിസമ്മതിച്ചു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वेतन या मज़दूरी पर किसी को अपने कार्यालय या कारखाने में काम देने वाला व्यक्ति।

मालिक ने कर्मचारियों की माँगें पूरी करने से इन्कार कर दिया है।
अधियोक्ता, अधियोजक, नियोजक, मालिक

(law) someone who owns (is legal possessor of) a business.

He is the owner of a chain of restaurants.
owner, proprietor

ಅರ್ಥ : ഏതെങ്കിലും വസ്തു മുതലായവയുടെ മുകളില്‍ മുഴുവനായ അധികാരമുള്ളവന്.

ಉದಾಹರಣೆ : യജമാനന്‍ ജോലിക്കാരനെ ചീത്ത പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.

ಸಮಾನಾರ್ಥಕ : ഉടമസ്ഥന്‍, യജമാനന്‍


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

(व्यक्ति) वह जो किसी को आज्ञा दे। वह जिसे किसी वस्तु आदि पर पूरे और सब प्रकार के अधिकार प्राप्त हों।

सेवक ने अपने स्वामी से मेला जाने की आज्ञा ली।
अधिप, अधिपति, अधिभू, अधीश, अधीश्वर, अभीक, अर्य, अर्य्य, आक़ा, आका, आग़ा, आगा, आज्ञापक, ईश, ईशान, ईश्वर, धोरी, नाथ, मालिक, साँई, सांई, स्वामी, हाकिम

A person who has general authority over others.

lord, master, overlord