ಅರ್ಥ : ചാടി അല്ലെങ്കില്‍ മുടന്തി നടക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം
ಉದಾಹರಣೆ :
താങ്കള്ക്ക് മുടന്തു വരാനുള്ള കാരണം എന്താണ് ?
ಸಮಾನಾರ್ಥಕ : ഞൊണ്ടല്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ഞൊണ്ടി ആകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ಉದಾಹರಣೆ :
ഞൊണ്ടല്‍ കാരണം അവന് ഓടാന് കഴിഞ്ഞില്ല.
ಸಮಾನಾರ್ಥಕ : ഞൊണ്ടല്‍
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :