ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ മുക്കുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

മുക്കുക   ക്രിയ

ಅರ್ಥ : ഉദരത്തിലെ വായുവിനെ താഴോട്ട് അമർത്തുക

ಉದಾಹರಣೆ : മലബന്ധമുള്ള രോഗികൾ കൂടുതൽ മുക്കുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

मल त्याग के लिए पेट की वायु नीचे दबाना।

कब्ज के रोगी अधिक काँखते हैं।
काँखना

ಅರ್ಥ : ആയുധങ്ങൾ വിഷമുള്ള ദ്രാവകത്തിൽ മുക്കുന്ന പ്രവർത്തി

ಉದಾಹರಣೆ : വേട്ടക്കാരൻ വേട്ടയാടുന്നതിനായി ആയുധങ്ങളേ വിഷത്തിൽ മുക്കിക്കൊണ്ടിരിക്കുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

छुरी,तलवार आदि शस्त्रों के फलों को तपाकर किसी विषैले तरल पदार्थ में डालना ताकि फल पर जहर की परत चढ़ जाए।

शिकारी आखेट करने के लिए शस्त्रों को जहर में बुझा रहा है।
बुझाना

ಅರ್ಥ : വെള്ളം അല്ലെങ്കില് ഏതെങ്കിലും ദ്രാവകത്തില്‍ ഇടുക

ಉದಾಹರಣೆ : സ്വാമിജി വെള്ളം കുടിക്കുന്നതിനായി കമണ്ടാലു നദിയില്‍ മുക്കി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

पानी या किसी द्रव पदार्थ में डालना।

स्वामीजी ने पानी पीने के लिए कमंडल नदी में डुबाया।
डुबाना, डुबोना, बुड़ाना, बोरना

Immerse briefly into a liquid so as to wet, coat, or saturate.

Dip the garment into the cleaning solution.
Dip the brush into the paint.
dip, douse, dunk, plunge, souse