ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ മിടിക്കുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

മിടിക്കുക   നാമം

ಅರ್ಥ : പേടി മുതലായവ കൊണ്ട് ഹൃദയത്തിന്റെ ചലനം വേഗത്തിലാവുന്ന പ്രക്രിയ.

ಉದಾಹರಣೆ : ഡോക്ടര്‍ അവന്റെ ഹൃദയം മിടിക്കുന്നതിന്റെ കാരണം ചോദിച്ചു.

ಸಮಾನಾರ್ಥಕ : തുടിക്കുക, ത്രസിക്കുക, പിടയുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

भय, उद्वेग आदि से हृदय की गति तीव्र होने की क्रिया।

डाक्टर ने उसके दिल की धकधकाहट का कारण पूछा।
धक-धक, धकधक, धकधकाहट, धकधकी, धड़क, धुकधुक

An instance of rapid strong pulsation (of the heart).

He felt a throbbing in his head.
pounding, throb, throbbing

ಅರ್ಥ : തുടിക്കുന്ന ക്രിയ

ಉದಾಹರಣೆ : എന്റെ ഇടത് കണ്ണ് തുടിക്കുന്നതിനാല് ഞാനല്പം വിഷമത്തിലാണ്

ಸಮಾನಾರ್ಥಕ : തുടിക്കുക, സ്പന്ദിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

फड़कने की क्रिया।

मैं अपनी दायीं आँख की फड़कन से परेशान हूँ।
फड़क, फड़कन, फड़फड़ाहट, स्फुरण

A sudden muscle spasm. Especially one caused by a nervous condition.

twitch, twitching, vellication

മിടിക്കുക   ക്രിയ

ಅರ್ಥ : ഇടിക്കുക അല്ലെങ്കില്‍ സ്പന്ദിക്കുക

ಉದಾಹರಣೆ : സാധാരണ മനുഷ്യന്റെ ഹൃദയം ഒരു മിനിറ്റില് ഏകദേശം എഴുപത്തിരണ്ട് പ്രാവശ്യം സ്പന്ദിക്കും

ಸಮಾನಾರ್ಥಕ : ഇടിക്കുക, തുടിക്കുക, സ്പന്ദിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

धक-धक करना या स्पंदित होना।

सामान्य आदमी का हृदय एक मिनट में लगभग बहत्तर बार धड़कता है।
धड़कना, स्पंदित होना