ಅರ್ಥ : ഇഷ്ട്ടിക, കല്ലു്, മരം മുതലായവകൊണ്ടു് വസ്‌തുവിന് അനുശ്രിതമായി നിര്മ്മിച്ചതു്.
ಉದಾಹರಣೆ :
ഈ കെട്ടിടത്തിന്റെ നിര്മ്മാണത്തിനു് മൂന്നു വര്ഷം വേണ്ടിവന്നു.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : നാലുഭാഗത്തേക്കും തുറന്നിരിക്കുന്ന ഒന്നോ അതിലധികമോ നിലകളുള്ള കെട്ടിടം.
ಉದಾಹರಣೆ :
അവന്‍ പ്രൌഢിയുള്ള ഒരു ബംഗ്ലാവില്‍ താമസിക്കുന്നു.
ಸಮಾನಾರ್ಥಕ : ബംഗ്ലാവ്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : നാലു ചുവരുകളാല് ചുറ്റപ്പെട്ട നാലുപുറവും ശത്രുക്കളില്‍ നിന്നു രക്ഷപ്പെടുന്നതിനു വേണ്ടി ഉണ്ടാക്കിയ ആ സുദൃഢമായ സ്ഥാനം.
ಉದಾಹರಣೆ :
മുഗള്കാലത്തെ കൊട്ടാരങ്ങള്‍ വാസ്തു കലയുടെ നല്ല പ്രതീകങ്ങളാണു്.
ಸಮಾನಾರ್ಥಕ : അംബരചുംബി, അട്ടകം, അന്ത, അരമന, ഉണ്ണത ഭവനം, ഒഴുക്കന്‍ കെട്ടിടം, കൊട്ടകാരം, കൊട്ടാരം, ക്ഷേത്രതോടു ചേര്ന്നുള്ള ഭവനം, മഹല്‍, മാഡി, രാജ സൌധം, രാജഭവനം, രാജസദനം, വലിയ കെട്ടിടം, ഹര്മ്മ്യം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :