ಅರ್ಥ : നിശ്ചിത സമയത്തിനപ്പുറമുള്ള സമയം തീരുമാനിക്കുക
ಉದಾಹರಣೆ :
ഡിസംബറിലെ യാത്ര ഇപ്പോള്‍ വേനലവധിയിലേക്ക് മാറ്റിവച്ചിരിക്കുന്നു
ಸಮಾನಾರ್ಥಕ : നീട്ടിവെയ്ക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
निश्चित समय से आगे का समय नियत होना।
दिसम्बर की यात्रा अब गर्मी की छुट्टियों तक टल गई है।ಅರ್ಥ : മാറ്റിവയ്ക്കുക
ಉದಾಹರಣೆ :
നടത്തിപ്പുകാരൻ കാണേണ്ട ദിവസം മാറ്റിവച്ചു
ಸಮಾನಾರ್ಥಕ : നീട്ടി വയ്ക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
एक स्थान से दूसरे स्थान पर ले जाना।
कल मैंने अपने सामान को एक कमरे से दूसरे कमरे में स्थानांतरित किया।Move from one place to another.
Transfer the data.ಅರ್ಥ : സൂക്ഷിച്ചു വയ്ക്കുക.
ಉದಾಹರಣೆ :
ഞാന്‍ താങ്കള്ക്കു വേണ്ടി ഒരു കേക്ക് കഷണം മാറ്റിവച്ചിട്ടുണ്ട്.
ಸಮಾನಾರ್ಥಕ : ഭദ്രമായി വയ്ക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : മാറ്റിവയ്ക്കുക
ಉದಾಹರಣೆ :
ഇന്നലെ ഞാൻ എന്റെ സാധനങ്ങളെ ഒരു മുറിയിൽ നിന്നും മറ്റൊരു മുറിയിൽ മാറ്റിവച്ചു
ಅರ್ಥ : ഏതെങ്കിലും പ്രത്യേക ഉദ്ദേശ്യത്തോടെ മാറ്റി വയ്ക്കുക
ಉದಾಹರಣೆ :
ഈ സാധങ്ങള്‍ പൂജക്ക് ആയി മാറ്റിവച്ചിരിക്കുന്നു ഈ സ്ഥലം ഒരു മതസ്ഥാപനത്തിനായി സമര്പ്പിച്ചതാണ്
ಸಮಾನಾರ್ಥಕ : അര്പ്പിക്കുക, ഉഴിഞ്ഞുവയ്ക്കുക, സമര്പ്പിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
* किसी विशेष उद्देश्य या उपयोग के लिए अलग रखना।
यह सामान पूजा के लिए रखा है।ಅರ್ಥ : ഏതെങ്കിലും കാര്യത്തിന്റെ സമയം മുന്പോട്ട് ആക്കുക അല്ലെങ്കില്‍ നീട്ടിവയ്ക്കുക.
ಉದಾಹರಣೆ :
അദ്ധ്യക്ഷന്‍ സമ്മേളനം നാല് ദിവസത്തേക്ക് മാറ്റിവയ്ച്ചു.
ಸಮಾನಾರ್ಥಕ : നീട്ടിവയ്ക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
किसी कार्य का समय आगे कर देना या स्थगित करना।
अध्यक्ष ने चार दिन के लिए बैठक को टाला।