ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ മാര്ഗ്ഗം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

മാര്ഗ്ഗം   നാമം

ಅರ್ಥ : ആരെങ്കിലും വഴി അല്ലെങ്കില്‍ ആരുടെയെങ്കിലും സഹായം കൊണ്ടു ഏതെങ്കിലും കാര്യ സിദ്ധി ഉണ്ടാകുക.

ಉದಾಹರಣೆ : വാഹനം യാത്രയുടെ മാദ്ധ്യമമാകുന്നു.

ಸಮಾನಾರ್ಥಕ : ഉപാധി, മാദ്ധ്യമം

ಅರ್ಥ : എതെങ്കിലും പ്രത്യേക മതത്തിന്റെ ആശയം അല്ലെങ്കില്‍ മാര്ഗ്ഗം

ಉದಾಹರಣೆ : അവന്‍ ശൈവ സമ്പ്രദായത്തിനെ പിന്തുടരുന്ന ആള്‍ ആണ്.

ಸಮಾನಾರ್ಥಕ : രീതി, സമ്പ്രദായം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

कोई विशेष धार्मिक मत या प्रणाली।

वह शैव सम्प्रदाय का अनुयायी है।
पंथ, पन्थ, पाषंड, पाषण्ड, मत, मार्ग, शाखा, संप्रदाय, सम्प्रदाय

ಅರ್ಥ : സമീപനയോഗ്യമായ സ്ഥലത്തിന് ഇടയിലുള്ള ഭൂഭാഗം ഇതിലൂടെ വേണം നടക്കാന്

ಉದಾಹರಣೆ : ഈ വഴി നേരെ എന്റെ വീട്ടിലേയ്ക്കാണ് എത്തിച്ചേരുന്നത്.

ಸಮಾನಾರ್ಥಕ : നിരത്ത്, പാത, പാന്ഥാവ്, റോഡ്, വഴി, വീഥി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

गंतव्य स्थान तक पहुँचने के लिए बीच में पड़ने वाला वह भू-भाग जिस पर होकर चलना पड़ता है।

यह मार्ग सीधा मेरे घर तक जाता है।
अध्व, अमनि, अवन, गम, गमत, डगर, डगरी, पंथ, पथ, पदवी, पन्थ, पवि, बाट, मार्ग, ययी, रहगुजर, रहगुज़र, रास्ता, राह, सड़क, सबील

An open way (generally public) for travel or transportation.

road, route

ಅರ್ಥ : ആഗ്രഹിക്കപ്പെട്ട കാര്യം വരെ എത്തുന്നതിനുള്ള എളുപ്പവഴി.

ಉದಾಹರಣೆ : ഈ ജോലി എളുപ്പത്തില്‍ തീരുന്നതിന് ഒരു മാര്ഗ്ഗം പറഞ്ഞു തരൂ.

ಸಮಾನಾರ್ಥಕ : ഉപായം, തന്ത്രം, യുക്തി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

ಅರ್ಥ : കാട്ടിലും പാടത്തും ജനങ്ങള്ക്കു നടക്കുവാന്‍ വേണ്ടി ഉണ്ടാക്കുന്ന നേര്ത്ത വഴി.

ಉದಾಹರಣೆ : അവള് തന്റെ ഭര്ത്താവിനു വേണ്ടി ചെറിയ വഴിയില്‍ കൂടി ഭക്ഷണം കൊണ്ടു പോയ്ക്കൊണ്ടിരുന്നു.

ಸಮಾನಾರ್ಥಕ : ഇടവഴി, ഇടുക്കു വഴി, ഊടു പാത, ചുരം, പാത, മലയില്‍ കൂടിയുള്ള വഴി, മുട്ടു തെരു, മുട്ടു വഴി, വഴി, വീതികുറഞ്ഞ പാത, വീധി, സരണി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जंगलों या खेतों में का वह पतला रास्ता जो लोगों के आने-जाने से बन जाता है।

वह पगडंडी से होकर अपने पति के लिए खाना ले जा रही थी।
खुरहर, पगडंडी, पौदर, स्कंधपथ, स्कन्धपथ

A trodden path.

footpath, pathway

ಅರ್ಥ : യാത്രയ്ക്ക് ഉപയുക്തമായ നീളവും വീതിയും ഉള്ള വഴി

ಉದಾಹರಣೆ : ഈ റോഡ് നേരെ ഡല്ഹിക്ക് പോകുന്നു

ಸಮಾನಾರ್ಥಕ : പാത, റോഡ്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

आने-जाने का चौड़ा पक्का रास्ता।

यह सड़क सीधे दिल्ली जाती है।
पक्की सड़क, रोड, सड़क, सड़क मार्ग

A road (especially that part of a road) over which vehicles travel.

roadway

ಅರ್ಥ : ആരെങ്കിലും വഴി അല്ലെങ്കില്‍ ആരുടെയെങ്കിലും സഹായംകൊണ്ടു ഏതെങ്കിലും കാര്യ സിദ്ധി ഉണ്ടാകുക

ಉದಾಹರಣೆ : വാഹനം യാത്രയുടെ മാദ്ധ്യമമാകുന്നു

ಸಮಾನಾರ್ಥಕ : ഉപാധി, മാദ്ധ്യമം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह जिसके द्वारा या जिसकी सहायता से कोई कार्य आदि सिद्ध होता है।

वाहन यात्रा का साधन है।
जरिआ, जरिया, जरीआ, जरीया, ज़रिआ, ज़रिया, ज़रीआ, ज़रीया, माध्य, माध्यम, वसीला, साधक, साधन

लोहे की मोटी चादर का बना हुआ एक प्रकार का छोटा अल्मारीनुमा बक्सा जिसमें रोकड़ और बहुमूल्य पदार्थ रखे जाते हैं।

मैंने मकान की रजिस्ट्री के काग़ज़ात सेफ में रखे थे।
सेफ

An instrumentality for accomplishing some end.

means