ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ മാന്യമല്ലാത്ത ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

മാന്യമല്ലാത്ത   നാമവിശേഷണം

ಅರ್ಥ : സഭ്യമല്ലാത്തവന്.

ಉದಾಹರಣೆ : നിങ്ങള് അപരിഷ്കൃതമായ വ്യക്തിയെ പോലെ ജീവിക്കുന്നതു്‌ എന്തിനാണു്. അവന്‍ വിഡ്ഢിത്തരങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : അടക്കമൊതുക്കമില്ലാത്ത, അനുചിതമായ, അന്തസ്സില്ലാത്ത, അപമര്യാദയായ, അറപ്പുണ്ടാക്കുന്ന, അശ്ളീലമായ, അസാന്മാസര്ഗ്ഗികമായ, ആഭാസമായ, ഔചിത്ത്യമില്ലാത്ത, കാമാര്ത്തിയുള്ള, കുത്സിത, ഗ്രാമ്യമായ, താണതരത്തിലുള്ള, തെറിയായ, നാഗരികമല്ലാത്ത, നിന്ദ്യമായ, നിയമവിരുദ്ധമായ, പരുക്കന്‍, പ്രാകൃതപ്പെരുമാറ്റമുള്ള, വിഷയലംബടത്വമുള്ള, സദാചാരവിരുദ്ധമായ, സഭായോഗ്യമല്ലാത്ത


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

(of persons) lacking in refinement or grace.

bounderish, ill-bred, lowbred, rude, underbred, yokelish

ಅರ್ಥ : ആദരണീയവും സാമൂഹികവുമല്ലാത്തത്.

ಉದಾಹರಣೆ : താങ്കളെ പോലൊരു വ്യക്തിക്ക് മാന്യമല്ലാത്ത ഭാഷ ഉപയോഗിക്കാന്‍ പറ്റില്ല.

ಸಮಾನಾರ್ಥಕ : ശ്ലീലമല്ലാത്ത, സഭ്യമല്ലാത്ത


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जो सम्मानजनक या सामाजिक तौर पर स्वीकृत न हो।

आप जैसे व्यक्ति को अशोभनीय भाषा का प्रयोग नहीं करना चाहिए।
अशोभनीय

Not in keeping with accepted standards of what is right or proper in polite society.

Was buried with indecent haste.
Indecorous behavior.
Language unbecoming to a lady.
Unseemly to use profanity.
Moved to curb their untoward ribaldry.
indecent, indecorous, unbecoming, uncomely, unseemly, untoward

ಅರ್ಥ : മാനിക്കുവാന് യോഗ്യമല്ലാത്ത

ಉದಾಹರಣೆ : ഈ മാന്യമല്ലാത്ത വ്യവസ്ഥകളിന്മേഗല്‍ പണം എങ്ങനെ നിങ്ങള്‍ ക്രയവിക്രയം നടത്തും


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जिसे ठीक, नियमित या विहित न होने के कारण न माना जा सकता हो या न मानने योग्य।

इन अमाननीय शर्तों पर तुम सौदा कैसे कर सकते हो।
अमाननीय, अमान्य