ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ മാക്കാന് ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

മാക്കാന്   നാമം

ಅರ್ಥ : പുലി, ചീറ്റപ്പുലി മുതലായവയുടെ ജാതിയില്‍ പെട്ട എന്നാല് അവയെക്കാളും ചെറിയതും സാധരണയായി വീടുകളില്‍ നില്ക്കു കയും വളര്ത്തുകയും ചെയ്യുന്ന ഒരു മൃഗം

ಉದಾಹರಣೆ : പൂച്ച ഓടി എലിയെ പിടിച്ചു.

ಸಮಾನಾರ್ಥಕ : ആഖുഭുക്ക്‌, ഓതു, ജാഹകം, പൂച്ച, പൃഷദംശകം, ബിഡാലം, മണ്ഡലി, മാര്ജ്ജാരി, മാർജ്ജാരം, വൃഷദംശകം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

शेर, चीते आदि की जाति का परंतु उनसे छोटा एक पशु जो प्रायः घरों में रहता है और पाला जाता है।

बिल्ली ने दौड़कर चूहे को पकड़ लिया।
त्रिशंकु, नकतंचर, नक्तञ्चर, पूतिका, बिड़ालिका, बिलाई, बिलारी, बिलैया, बिल्ली, मँजार, मार्जारी, मार्जारीय, मार्जालीय, मेनाद, विराल, विषदंत, विषदंश, विषदन्त, वृषाहार, व्याघ्रमुख, शाला-वृक, शालावृक, ह्रीकु