ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ മഹാമനസ്കത ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

മഹാമനസ്കത   നാമം

ಅರ್ಥ : മനസ്സിന്റെ നല്ലഗുണം അല്ലെങ്കില്‍ നല്ലരീതി

ಉದಾಹರಣೆ : ഇന്ന് ലോകത്ത് മഹാമനസ്കതയ്ക്ക് ഒരു വിലയുമില്ല


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

चित्त की सद्वृत्ति या अच्छी नीयत।

दुनिया में आजकल ईमान की कोई कीमत नहीं रह गई है।
ईमान

Moral soundness.

He expects to find in us the common honesty and integrity of men of business.
They admired his scrupulous professional integrity.
integrity

ಅರ್ಥ : മഹാന്‍ ആവുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

ಉದಾಹರಣೆ : ഹിന്ദി സാഹിത്യത്തില്‍ പ്രേംചന്ദിന്റെ മാഹാത്മ്യം അസത്യമാണെന്നു നമുക്കു്‌ ഒരിക്കലും പറയുവാന് സാധിക്കുകയില്ല.

ಸಮಾನಾರ್ಥಕ : കുലീന വര്ഗ്ഗം, സ്വഭാവ മാഹാത്മ്യം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

The property possessed by something or someone of outstanding importance or eminence.

greatness, illustriousness

മഹാമനസ്കത   നാമവിശേഷണം

ಅರ್ಥ : ദയ ഉള്ളവന്, ദയാലു.

ಉದಾಹರಣೆ : ദയാലു ആയ ആളുകള്‍ മറ്റുള്ളവരെ സഹായിക്കാന്‍ തയ്യാറായിരിക്കും ഭഗവാന്‍ പാവപെട്ടവരോടു കരുണയുള്ളവനാണു്.

ಸಮಾನಾರ್ಥಕ : അനുകമ്പ, അനുക്രോശം, അനുതാപം, അലിവു്, ആര്ദ്രത, ഉദാര്യം, കാരുണ്യം, കൃപ, ഘൃണ, ദയ, ഭൂതദയ, മനസ്സലിവു്, മമത, സഹതാപം, സഹാനുഭൂതി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जिसमें दया हो। जो नृशंस न हो।

दयालु लोग दूसरों की सहायता के लिये सदैव तत्पर रहते हैं।
श्रीरामचन्द्र कृपालु भजु मन हरण भव भय दारुणं।
अक्रूर, अनुकंपक, अनुकम्पक, अनुग्राहक, अनुग्राही, अनृशंस, उदात्त, करुण, करुणामय, करुणायुक्त, करुणावान, कारुणिक, कारूणिक, कृपालु, दयामय, दयार्द्र, दयालु, दयावंत, दयावान, दयावान्, दयाशील, नवाज, नवाज़, महर, मेहरबान, सहृदय, सहृदयी, सुहृदय

Having or proceeding from an innately kind disposition.

A generous and kindhearted teacher.
kind-hearted, kindhearted