ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ മലയിടുക്കു്‌ ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ಅರ್ಥ : നദി അല്ലെങ്കില്‍ ജലാശയത്തിന്റെ തീരത്തു്‌ ജനങ്ങള്‍ വെള്ളം നിറക്കുകയും കുളിക്കുകയും വഞ്ചിയില്‍ കയറുകയും ചെയ്യുന്നു

ಉದಾಹರಣೆ : അവന് നദീതീരത്തിരുന്നു വഞ്ചിയെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.

ಸಮಾನಾರ್ಥಕ : കടവു്‌, കുളിക്കടവു്‌, നദി തീരം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

नदी या जलाशय के किनारे का वह स्थान जहाँ लोग पानी भरते, नहाते या नाव पर चढ़ते हैं।

वह घाट पर बैठकर नाव की प्रतीक्षा कर रहा था।
अवतरण, घाट

Stairway in India leading down to a landing on the water.

ghat

ಅರ್ಥ : രണ്ടു പര്വ‌തങ്ങളുടെ ഇടയിലെ ഭൂമി.

ಉದಾಹರಣೆ : താഴ്വരയില്‍ പലതരത്തിലുള്ള ചെടികള് ഉണ്ടു്.

ಸಮಾನಾರ್ಥಕ : കീഴോട്ടുള്ള ചരിവു്‌, കുത, കുഴി, കോടരം, ഗര്ത്തം, തടം, താണഭൂമി, താഴ്വാരം, നിംനഭാഗം, പര്വ്വത സാനു, പള്ളം, പൊത്തു്‌, മലയടിവാരം, രന്ധ്രം, വൃക്ഷ കോടരം, സാനു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

पर्वतों के बीच की मैदानी भूमि।

घाटी में तरह-तरह के पौधे हैं।
अरगंट, अरगण्ट, घाटी, तराई, वादी

A long depression in the surface of the land that usually contains a river.

vale, valley