ಸದಸ್ಯನಾಗು
ಪುಟ ವಿಳಾಸವನ್ನು ಕ್ಲಿಪ್ ಬೋರ್ಡ್ ಗೆ ನಕಲಿಸಿ.
ಅರ್ಥ : ഇത് അങ്ങോട്ടും ഇങ്ങോട്ടും പെടുത്താൽ പറ്റാത്തതാണ്
ಉದಾಹರಣೆ : ഡ്രക്ക് റോഡിലാണ് മറിഞ്ഞത്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :हिन्दी
सीधे न रहकर दाहिने या बाएँ गिरना।
ಅರ್ಥ : മുകളിലേത്തത് താഴേയും താഴത്തേത് മുകളിലുമാക്കുക
ಉದಾಹರಣೆ : പുസ്തകത്തിന്റെ പുറം മറിഞ്ഞുപോയി
ಸಮಾನಾರ್ಥಕ : തലകുത്തുക, തലമറിയുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :हिन्दी English
नीचे का ऊपर या ऊपर का नीचे होना।
Turn from an upright or normal position.
ಅರ್ಥ : പിന്നിലേയ്ക്ക് തിരിയുക
ಉದಾಹರಣೆ : രാമന്റെ വിളി കേട്ട ശ്യാം പിന്നിലേയ്ക്ക് തിരിഞ്ഞു
ಸಮಾನಾರ್ಥಕ : അലയുക, ഉരുളുക, ചുറ്റുക, തിരിയുക, മാറുക
पीछे की ओर घूमना।
Turn in the opposite direction.
ಅರ್ಥ : മുകളില്‍ നിന്ന് താഴേക്ക് വരുക.
ಉದಾಹರಣೆ : മൊന്തയിലെ പാല് മറിഞ്ഞുപോയി.
ಸಮಾನಾರ್ಥಕ : തുളുമ്പിവീഴുക, വീഴുക
ऊपर से नीचे को आना।
Descend in free fall under the influence of gravity.
ಸ್ಥಾಪನೆ