ಅರ್ಥ : ഓര്‍മ്മയില്ലാതെ ആവുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ಉದಾಹರಣೆ :
തലയില്‍ ആഴമുള്ള മുറിവേറ്റിട്ട് അവന് ഓര്‍മ്മക്കേട് വന്നു.
ಸಮಾನಾರ್ಥಕ : അപസ്മൃതി, ഓര്‍മ്മക്കേട്, പ്രമാദം, പ്രസ്മൃതി, മറവി, വിസ്മരണം, വിസ്മൃതി, വിസ്മേരണം, സ്മൃതിഭൃംശം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
स्मृतिहीन होने की अवस्था या भाव।
सिर पर गहरी चोट लगने के कारण वह स्मृतिहीनता से ग्रस्त है।Unawareness caused by neglectful or heedless failure to remember.
His forgetfulness increased as he grew older.