ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ മരവിക്കുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

മരവിക്കുക   ക്രിയ

ಅರ್ಥ : ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗം ചേതനയില്ലാതാവുക.

ಉದಾಹರಣೆ : ഒരുപാടു നേരം ഒരേ സ്ഥാനത്ത് ഇരുന്നതിനാല്‍ എന്റെ കാല്‍ മരവിച്ചു പോയി.

ಸಮಾನಾರ್ಥಕ : തളരുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

शरीर के किसी अंग का अचेतन होना।

ज्यादा देर तक एक ही स्थान पर बैठने के कारण मेरा पैर सुन्न हो गया है।
सुन्न होना

Make numb or insensitive.

The shock numbed her senses.
benumb, blunt, dull, numb

ಅರ್ಥ : തണുപ്പാകുക.

ಉದಾಹರಣೆ : മഞ്ഞ് പെയ്യുന്നതു കാരണം എന്റെ കൈ തണുത്തുപോയി.

ಸಮಾನಾರ್ಥಕ : തണുക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी वस्तु का ठंडा हो जाना।

बर्फ रखने के कारण मेरा हाथ ठंडा गया है।
जुड़ाना, ठंडा होना, ठंडाना

Loose heat.

The air cooled considerably after the thunderstorm.
chill, cool, cool down

ಅರ್ಥ : ടെന്ഷൻ, നീര്കൊട്ടൽ എന്നിവ കൊണ്ട് ശരീരഭാഗങ്ങൾ അനങ്ങാതിരിക്കുക

ಉದಾಹರಣೆ : തണുപ്പ് കാലത്ത് പതിവായി എന്റെ കൈകാലുകൾ മരവിക്കും


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

तनाव, सूजन आदि के कारण अंगों का हिल-डुल न सकना।

ठंडी के दिनों में मेरे हाथ-पैर अक्सर जकड़ते हैं।
जकड़ना