ಅರ್ಥ : അഭിപ്രായം അല്ലെങ്കില്‍ ആശയം മനസ്സിലാക്കുക
ಉದಾಹರಣೆ :
ഞാന് ഒരുപാട് കഷ്ടപ്പെട്ടാണ് ഈ കാര്യത്തിന്റെ അടിത്തട്ട് വരെ എത്തിച്ചേര്ന്നത്
ಸಮಾನಾರ್ಥಕ : എത്തിച്ചേരുക, കണ്ടെത്തിക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ജോലിയുടെ നിർദ്ദേശങ്ങൾ അംഗീകരിക്കുക
ಉದಾಹರಣೆ :
ഇത് നമ്മുടെ ജോലിയാണെന്ന് പ്രഫസർ മനസ്സിലാക്കുന്നു
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
प्रस्ताव आदि मान लेना या किसी काम को करने के लिए साकारात्मक रूप से स्वीकार करना।
प्राध्यापक ने हमारे इस काम को स्वीकृति दी।ಅರ್ಥ : ഏതെങ്കിലും കാര്യം മനസ്സിലാക്കി കൊടുക്കുക.
ಉದಾಹರಣೆ :
നന്നായി മനസ്സിലാക്കി കൊടുത്തിട്ടും അവന് ഈ ചോദ്യം മനസ്സിലായില്ല.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Get the meaning of something.
Do you comprehend the meaning of this letter?.