ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ മനസ്സലിവു് ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ಅರ್ಥ : ശരീരത്തിലെ എല്ലാ ഞരമ്പുകളിലും ശുദ്ധ രക്‌തം എത്തിച്ചു കൊടുക്കുന്ന നെഞ്ചിന്റെ ഉള്ളില്‍ ഇടത്തേ ഭാഗത്തുള്ള അവയവം.

ಉದಾಹರಣೆ : ജീവനുള്ള ജന്തുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട അവയവം ആണ് ഹൃദയം.

ಸಮಾನಾರ್ಥಕ : അന്തരംഗം, അന്തര്‍ ബലം, ആര്ദ്രത, ഉള്കരുത്ത്‌, ഉള്ളു്‌, ചങ്ങു്‌, ചിത്തം, ചേതനം, ചേതസ്സു്‌, ചൈതന്യം, നെഞ്ചു്‌, നെഞ്ഞുറപ്പു്, മനസ്സു്‌, മാറു്‌, ലിഗു, വിപദിധൈര്യം, വീര്യം, സഹതാപം, ഹൃത്തു്‌, ഹൃദയം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

छाती के अंदर बायीं ओर का एक अवयव जिसके स्पन्दन से सारे शरीर की नाड़ियों में रक्त-संचार होता रहता है।

हृदय प्राणियों का महत्वपूर्ण अंग है।
अवछंग, असह, उअर, उछंग, उर, करेजा, कलेजा, जिगर, जियरा, जिया, दिल, मर्म, मर्म स्थल, हार्ट, हिय, ही, हृदय

ಅರ್ಥ : മറ്റുള്ളവരുടെ ദുഃഖം ദൂരീകരിക്കാന്‍ ഉള്പ്രേരണ കൊടുക്കുന്ന ആവേശത്തിന്റെ അവസ്ഥ.

ಉದಾಹರಣೆ : അല്ലയോ ഈശ്വരാ, താങ്കള്‍ എല്ലാ ജീവജാലാങ്ങളോടും ദയ കാണിക്കണേ.

ಸಮಾನಾರ್ಥಕ : അനുകമ്പ, അനുതാപം, അലിവു്‌, ആര്ദ്രത, ഉള്ളഴിവു്‌, കനിവു്‌, കരുണരസം, കൃപ, ഘൃണ, ദയവു്, പരിതാപം, പ്രീതി, സഹതാപം, സഹാനുഭൂതി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह मनोवेग जो दूसरे का दुख देखकर उत्पन्न होता है।

दया एक सात्विक भावना है।
अनुकंपा, अनुकम्पा, अनुक्रोश, अनुग्रह, अनुषंग, इनायत, करुणा, करुना, कारुण्य, कृपा, तरस, दया, निवाजिश, फजल, फजिल, मेहर, रहम, रहमत, वत, शफक, शफकत, शफ़क़, शफ़क़त

A deep awareness of and sympathy for another's suffering.

compassion, compassionateness

മനസ്സലിവു്   നാമവിശേഷണം

ಅರ್ಥ : ദയ ഉള്ളവന്, ദയാലു.

ಉದಾಹರಣೆ : ദയാലു ആയ ആളുകള്‍ മറ്റുള്ളവരെ സഹായിക്കാന്‍ തയ്യാറായിരിക്കും ഭഗവാന്‍ പാവപെട്ടവരോടു കരുണയുള്ളവനാണു്.

ಸಮಾನಾರ್ಥಕ : അനുകമ്പ, അനുക്രോശം, അനുതാപം, അലിവു്, ആര്ദ്രത, ഉദാര്യം, കാരുണ്യം, കൃപ, ഘൃണ, ദയ, ഭൂതദയ, മമത, മഹാമനസ്കത, സഹതാപം, സഹാനുഭൂതി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जिसमें दया हो। जो नृशंस न हो।

दयालु लोग दूसरों की सहायता के लिये सदैव तत्पर रहते हैं।
श्रीरामचन्द्र कृपालु भजु मन हरण भव भय दारुणं।
अक्रूर, अनुकंपक, अनुकम्पक, अनुग्राहक, अनुग्राही, अनृशंस, उदात्त, करुण, करुणामय, करुणायुक्त, करुणावान, कारुणिक, कारूणिक, कृपालु, दयामय, दयार्द्र, दयालु, दयावंत, दयावान, दयावान्, दयाशील, नवाज, नवाज़, महर, मेहरबान, सहृदय, सहृदयी, सुहृदय

Having or proceeding from an innately kind disposition.

A generous and kindhearted teacher.
kind-hearted, kindhearted